എംജി സര്‍വകലാശാല ഈ മാസം 29, 30, 31 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

എംജി സര്‍വകലാശാല ഈ മാസം 29, 30, 31 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്ത് പ്രളയത്തിനുശേഷം വിദ്യാര്‍ഥികള്‍ ശുചീകരണത്തില്‍ പങ്കാളികളാകുന്നതു പരിഗണിച്ചാണു പരീക്ഷകള്‍ മാറ്റുന്നത്.
https://www.facebook.com/Malayalivartha


























