പ്രളയനാന്തരം മുതിരപ്പുഴയുടെ ഇരുവശങ്ങളില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാല്യനങ്ങൾ കണ്ടതോടെ പുതിയ തീരുമാനത്തിലേക്ക്... ക്യാമറകള്‍ സ്ഥാപിക്കുക മാത്രമല്ല മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കി മൂന്നാര്‍ പഞ്ചായത്ത്

മുതിരപ്പുഴയുടെ ഇരു വശങ്ങളില്‍ പ്രളയനാന്തരം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിരുന്നു .എന്നാല്‍ മൂന്നാറില്‍ പ്ലാസ്റ്റിക് ശുചികരണം നടത്തികൊണ്ടിക്കുകയാണ്. പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ കടകളില്‍ വരെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് 2000 രൂപ വരെ പിഴ ചുമത്താനാണ് തീരുമാനം.
മുതിരപ്പുഴയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കും. ഇതേ തുടര്‍ന്ന് മുതിരപ്പുഴയില്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ക്യാമറ സ്ഥാപിക്കുന്നതിനായി സംഘടനകളില്‍ സഹായം തേടുന്നതാണ്.
https://www.facebook.com/Malayalivartha























