എലിപ്പനിയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുമ്പോള്‍; ബോധവത്കരണം ട്രോളുകളിലൂടെ നല്‍കി പിആര്‍ഡി; ഇരുകയ്യും നീട്ടി സ്വീകരിച്ച് സോഷ്യല്‍മീഡിയ; ട്രോളുകള്‍ നോക്കാം

എലിപ്പനിയെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ വളരെ ലളിതമായാണ് ട്രോളുകളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് പിആര്‍ഡി. പ്രളയത്തില്‍ നിന്നും മുക്തി നേടുന്ന കേരളം എലിപ്പനിയെ കുറിച്ചുള്ള ആശങ്കയുടെ വക്കിലാണ്. നാലുപാടും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണം നടത്തുന്ന തിരക്കിലുമാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. അതേസമയം ട്രോളുകളിലൂടെ എലിപ്പനി ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുന്നത് പിആര്‍ഡി(ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്) വകുപ്പ്. ട്രോളുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി ആളുകള്‍ ട്രോളുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha























