Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

കന്യാസ്ത്രീക്കെതിരായ തെളിവുകൾ ഇന്ന് പുറത്ത് വിടുമെന്ന് പിസി ജോർജ് ; കന്യാസ്ത്രീയുടെ കുടുംബം ഭയപ്പാടിൽ ; കൂടുതൽ പരാതിയുമായി സഹോദരിയും സഹോദരനും

28 SEPTEMBER 2018 01:13 PM IST
മലയാളി വാര്‍ത്ത

പിസി ജോർജിനെതിരെ കന്യാസ്ത്രീയുടെ സഹോദരിയും സഹോദരനും കൂടുതൽ പരാതിയുമായി രംഗത്ത് എത്തിയതോടെ പോർ വിളികളുമായി പിസി. കന്യാസ്ത്രീയുമായി ബന്ധപ്പെട്ട പരാതിയിൽ പറഞ്ഞുകേൾക്കുന്ന ആളുടെ പേര് പരസ്യമാക്കിയ പിസി തെളിവുകൾ ഇന്നുതന്നെ പുറത്ത് വിടുമെന്ന സൂചന നൽകി. പരാതിക്കാരിയെ കുറിച്ച് മാത്രമല്ല എറണാകുളത്തെ സമരത്തിൽ സജീവമായിരുന്ന ആറ് കന്യാസ്ത്രീകളെ കുറിച്ചും അവർ സഭവിട്ടിറങ്ങിയ കാരണങ്ങളെ കുറിച്ചും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി.

അതേസമയം കേസ് അട്ടിമറിക്കാന്‍ പിസി ജോര്‍ജ് ശ്രമിക്കുന്നെന്ന് കന്യാസ്ത്രീയുടെ സഹോദരനും സഹോദരിയും ആരോപിച്ചു. കാലടിയിലെ ഒരു സ്റ്റുഡിയോയില്‍ നിന്നു പി.സി ജോര്‍ജ് ഫോട്ടോയും സിഡിയും കൊണ്ടു പോയതായി കാലടി സിഐ സജി മര്‍ക്കോസിന് ഇവര്‍ പരാതി നല്‍കി.
കാലടിയിലെ സ്റ്റുഡിയോയില്‍ വിളിച്ച് എറണാകുളെ ഐജിയുടെ ഓഫീസില്‍ നിന്നാണെന്നും ഫോട്ടോയും സിഡിയും കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിറ്റേന്നു രാവിലെ സ്റ്റുഡിയോയിലെ യുവാവ് ഇത് ഐജിയുടെ ഓഫീസിലെത്തിച്ചു. ഇതിനു മുമ്പ് വേറൊരു ഫോണില്‍ നിന്നു പിസിജോര്‍ജി വിളിക്കുകയും കോട്ടയത്ത് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം സ്റ്റുഡിയോക്കാരന്‍ കോട്ടയെത്തിയപ്പോള്‍ അവിടെ നടക്കുന്ന പത്ര സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ ഇരുന്നില്ല
സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാന സ്വീകരണത്തിന്റെ സിഡിയും ഫോട്ടോയുമാണ് ഇത്. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. അന്വേഷണം നടത്തണം ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (2 hours ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (2 hours ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (2 hours ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (2 hours ago)

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്  (3 hours ago)

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; 'ഇരുവര്‍' അഭിമുഖത്തിന്റെ ടീസര്‍ പുറത്ത്  (3 hours ago)

വൈറ്റിലയില്‍ വീട്ടമ്മയുടെ കൊലപാതകം: റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ്  (4 hours ago)

വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്  (4 hours ago)

കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം  (4 hours ago)

പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും  (4 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെള്ളം കിട്ടാതെ രോഗികള്‍ പ്രതിസന്ധിയില്‍  (4 hours ago)

വൈറ്റില സുധാ ബേബിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (5 hours ago)

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി  (5 hours ago)

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (6 hours ago)

Malayali Vartha Recommends