വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്

വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്. ആലപ്പുഴ കായംകുളം മലമേല്‍ ഭാഗം കളിയിക്കല്‍ ചിറയില്‍ സുഹൈലിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ താലൂക്കാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ ആലപ്പുഴ സ്വദേശി ആമിന മുഹമ്മദാ(31)ണ് പരാതിക്കാരി.
https://www.facebook.com/Malayalivartha























