ഐ.വി.ശശിയുടെ സഹോദരനും സിപിഐ കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയുമായ ഐ.വി.ശശാങ്കന്‍ അന്തരിച്ചു

സംവിധായകനായിരുന്ന ഐ.വി.ശശിയുടെ സഹോദരനും സിപിഐ കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയുമായ ഐ.വി.ശശാങ്കന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha

























