Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ശിവമണിയുടെ വാദ്യത്തിനൊപ്പം ഇനി ബാലയുടെ വയലിനില്ല ; തൈക്കാട്ശാന്തികവാടത്തിൽ സംസ്‌ക്കാരത്തിനായി കൊണ്ടു വന്ന ബാല ഭാസ്‌ക്കറിന് അന്തിമ ചുംബനം നൽകാൻ നിറ കണ്ണുകളോടെ ശിവമണി

03 OCTOBER 2018 05:41 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

എക്കാലവും സദസിനെ ഇളക്കി മറിച്ച ഒന്നായിരുന്നു ശിവമണി ബാലഭാസ്‌ക്കർ കൂട്ടുകെട്ട്. ബാലയുടെ വയലിനും ശിവമണിയുടെ വാദ്യവും ലോകം മുഴുവനുമുള്ള ആരാധകരെ എന്നും ഹരം കൊള്ളിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രിയപ്പെട്ട ബാലയുടെ വേർപാട് ശിവമണിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തൈക്കാട്ശാന്തികവാടത്തിൽ സംസ്‌ക്കാരത്തിനായി കൊണ്ടു വന്ന ബാല ഭാസ്‌ക്കറിന് അന്തിമ ചുംബനം നൽകാൻ നിറ കണ്ണുകളോടെയാണ് ശിവമണി എത്തിയത്.

നല്ല ഗായകനായും സംഗീതജ്ഞനായും മലയാളികളുടെ മനസ് കീഴടക്കിയ ബാലഭാസ്കറുടെ മരണം ലോക സംഗീതത്തിന് തന്നെ തീരാനഷ്ടമാണ്. ഒരുവേള ബാലഭാസ്‌ക്കറിന്റെ ചേതനയറ്റ ശരീരം കണ്ട ശിവമണി സ്റ്റീഫൻ ദേവസിയെ ധൈര്യത്തിനെന്നോണം മുറുക്കെ പിടിക്കുകയും ചെയ്തു. അപ്പോഴും കണ്ണിൽ ധരിച്ചിരുന്ന ആ കറുത്ത കണ്ണട ശിവമണിയുടെ ഉള്ളിൽ അലയടിക്കുന്ന സങ്കടകടലിന്റെ ആഴം പുറത്ത് കാണിച്ചുകൊണ്ടേ ഇരുന്നു. തനിക്കൊപ്പം വേദികളിലേക്ക് ഇനി ബാലയുണ്ടാകില്ലെന്ന സങ്കടം ആ മുഖത്ത് നിറഞ്ഞു നിന്നു.

ലോകമെമ്പാടുമുള്ള മലയാളികൾ മാത്രമല്ല വിദേശികൾ പോലും ശിവമണിയുടേയും ബാലഭാസ്‌ക്കറിന്റേയും കൂട്ടുകെട്ടിൽ ജനിച്ച സംഗീതത്തിനായി കാതോർത്തിട്ടുണ്ട്. വേദികളിൽ നിറഞ്ഞു നിന്ന ഇരുവരുടേയും ആ കൂട്ട് പിരിഞ്ഞത് ലോകമെമ്പാടുമുള്ള ആരാധകരെയും സങ്കടക്കടലിലാക്കിയിരിക്കുകയാണ്. ഭാഷയില്ലാതെ സംഗീതത്തിന്റെ മാസ്മരികതയും ചടുലതയുമായി ഇരുവരും സ്റ്റേജിലെത്തിയാൽ മതിമറന്നു നിൽക്കുന്ന ആസ്വാദകരായിരുന്നു എല്ലായിടത്തും.

പിന്നെ എപ്പോളോ ഇരുവരുടേയും കൂട്ടുകെട്ടിലേക്ക് മറ്റൊരു അത്ഭുതമായ സ്റ്റീഫൻ ദേവസ്സിയും എത്തിയതോടെ സിനിമാ സംഗീതം വിട്ട് ലോകമെമ്പാടും ചുറ്റി സഞ്ചരിച്ച് മൂവരും കാഴ്‌ച്ചവെച്ചത് അസാധ്യമായ സംഗീത വിരുന്നുകളായിരുന്നു. അതുകൊണ്ട് തന്നെ ബാലയുടെ മരണം ഉൾക്കൊള്ളാൻ പ്രിയപ്പെട്ടവർക്ക് ഇനിയും ആയിട്ടില്ല. പ്രിയപ്പെട്ട ബാലയുടെ വേർപാടിൽ കലാഭവൻ തിയറ്ററിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിന് വിട നൽകാൻ സ്റ്റീഫൻ ദേവസ്സിയും സംഘവും വികാര നിർഭരമായ സംഗീതാഞ്ജലി ഒരുക്കിയിരുന്നു.

തൃശൂരിൽനിന്നു ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണു നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിൽ ഇടിച്ചത്. അപകടത്തിൽ ഏകമകൾ രണ്ടുവയസുകാരി തേജസ്വിനി ബാല അന്നുതന്നെ മരിച്ചു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. ്രൈഡവർ അർജുനും ചികിത്സയിലാണ്. വയലിനിസ്റ്റ് എന്ന നിലയിൽ രാജ്യാന്തരശ്രദ്ധ നേടിയ ബാലഭാസ്‌കർ ചെറുപ്രായത്തിൽതന്നെ സിനിമയ്ക്കു സംഗീതമൊരുക്കിയും പ്രസിദ്ധി നേടിയിരുന്നു.17-ാം വയസ്സിൽ മംഗല്യപ്പല്ലക്ക് എന്ന ചലച്ചിത്രത്തിലൂടെ സംഗീതസംവിധായകനായി. കണ്ണാടിക്കടവത്ത്, പാഞ്ചജന്യം, മോക്ഷം, പാട്ടിന്റെ പാലാഴി എന്നീ ചിത്രങ്ങളിലും സംഗീതം ചെയ്തു. നിനക്കായ്, ആദ്യമായി തുടങ്ങിയ സംഗീത ആൽബങ്ങളും ശ്രദ്ധനേടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (29 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (37 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (10 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (10 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends