കോട്ടയത്ത് ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയത്ത് നടന്ന ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി .റോഡില്‍ ഉപരോധിക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയുണ്ടായി .കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരി ഉള്‍പ്പെടെ ഉള്ള പത്തോളം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha






















