Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പകൽ സമയത്ത് ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്ന് പറയും രാത്രിയിൽ ബ്രിട്ടീഷുകാരുടെ അടിവസ്ത്രം അലക്കികൊടുത്തിരുന്ന ഗാന്ധിയാണ് രാഷ്ട്രപിതാവ് ; രാഷ്ട്രപിതാവിനെ അപമാനിച്ചു സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

03 OCTOBER 2018 08:58 PM IST
മലയാളി വാര്‍ത്ത

ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ അപമാനിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറി. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ അപമാനിച്ചു മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാമിന്റെ ഉറ്റ അനുയായിയും സോഷ്യൽ മീഡിയ വക്താവും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ അഫ്സൽ തൊങ്ങനാലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായിരിക്കുന്നത്. " പകൽ സമയത്ത് ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്ന് പറയും, രാത്രി ബ്രിട്ടീഷുകാരുടെ അടിവസ്ത്രം അലക്കി കൊടുക്കുന്ന ഗാന്ധിയാണ് രാഷ്ട്രപിതാവ് " എന്നാണ് അഫ്സൽ ഫേസ്ബുക്കിൽ കുറിച്ചത്.

തുടർന്ന് ഫേസ്ബുക്‌പോസ്റ്റ് വിവാദമാകുകയായിരുന്നു. വളരെയധികം കമന്റുകളാണ് തുടർന്ന് പോസ്റ്റിനു മറുപടിയായി വന്നത്. കൂടുതൽ കമന്റുകളും അസഭ്യവര്ഷങ്ങളാണ്. അതേസമയം മുൻകാലങ്ങളിലും രാഷ്ട്രപിതാവിനെയും രാഷ്ട്രീയ എതിരാളികളെയും അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയിൽ ആക്ഷേപിക്കുന്നത് ഇദ്ദേഹത്തിന്റെ പരിപാടിയാണെന്ന് മുൻകാല ഫേസ്ബുക്ക് പോസ്റ്റുകൾ തെളിയിക്കുന്നു എന്ന് കോൺഗ്രസ്സ് പ്രവർത്തകർ ആരോപിക്കുന്നു. സംഭാവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ കടുത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. സംസ്ഥാനത്തിന്റെ പല മേഖലകളിൽ നിന്നും പോലീസിൽ പരാതികൾ എത്തിച്ചേരുന്നതോടൊപ്പം വിവിധ രാഷ്ട്രീയ സംഘടനകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും അറിയിച്ചിരിക്കുകയാണ്. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഷാൻ മുഹമ്മദ്, പ്രസിഡന്റ് ഷമീർ കോണിക്കൽ തുടങ്ങിയവർ മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് കേസ് നൽകി. പോലീസ് ഇതിന്മേൽ കേസെടുത്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (3 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (12 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (29 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (41 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

Malayali Vartha Recommends