ചാലക്കുടി പുഴയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി റെയിൽവേ

ചാലക്കുടി പുഴയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ മണ്ണിടിച്ചില്‍. ഇതേതുടര്‍ന്നു ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു ട്രാക്കിലൂടെ മാത്രമാണ് ഇപ്പോള്‍ ട്രെയിനുകള്‍ കടത്തിവിടുന്നത്. ബുധനാഴ്ച വൈകീട്ടാണ് മണ്ണിടിച്ചിലുണ്ടായത്.
സംഭവത്തെ തുടര്‍ന്നു ജനശതാബ്ദി, ആലപ്പി എക്സ്പ്രസ്, ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















