സ്വകാര്യ പണമിടപാടുകാരനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

സ്വകാര്യ പണമിടപാടുകാരനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറുപ്പന്തറ ചിറയില്‍ സ്റ്റീഫന്‍ (60) ആണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha






















