Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ശബരിമല വിഷയത്തിൽ വീണുരുണ്ട് ആർ .എസ് .എസ്;സർക്കാരിന് വെപ്രാളം: വിശ്വാസികളുടെ വികാരം സർക്കാർ മാനിക്കണം.

04 OCTOBER 2018 10:12 AM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീ പ്രവേശനത്തിൽ നേരത്തെയുണ്ടായിരുന്ന നിലപാടിൽ നിന്ന് വീണുരുണ്ട് ആർ .എസ് .എസ് . സുപ്രീം കോടതി വിധി മാനിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ ഹൈന്ദവ വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് അത് ഉൾക്കൊള്ളണമെന്ന് ആർ എസ് .എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു . വിധിയെ തിടുക്കപ്പെട്ട് നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് .ശബരിമലയിലേത് പ്രാദേശിക വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട പ്രശ്നമാണ്.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില് വിശ്വാസികളും ആദ്ധ്യാത്മിക ആചാര്യന്മാരും, സാമുദായിക നേതാക്കളും ഒരുമിച്ചിരുന്ന് നിയമപരമായി ചർച്ച ചെയ്ത് ആലോചിച്ച് വേണ്ട വിധത്തിൽ പരിഹാരം കണ്ടെത്തി അത് നടപ്പിലാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി പാരമ്പര്യം ഒറ്റയടിക്ക് ബലമായി തകർക്കുവാൻ ശ്രമിച്ചാൽ പ്രതിഷേധം ഉണ്ടാവുന്നത് സ്വാഭാവികം.

ശബരിമല സ്ത്രീകളുള്പ്പെടെയുള്ള കോടി കണക്കിന് ആളുകളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുമ്പോള് തന്നെ പ്രാദേശികമായ ക്ഷേത്ര ആചാരങ്ങളെയും ആര്.എസ്.എസ് ബഹുമാനിക്കുന്നു.അതുകൊണ്ടു തന്നെ വിശ്വാസികളുടെ വികാരങ്ങൾ കണക്കിലെടുക്കാതിരിക്കാൻ ആകില്ല .ജാതി ലിംഗ ഭേദമെന്യേ എല്ലാവർക്കും സ്ത്രീ പ്രവേശനം വേണമെന്നതായിരുന്നു ശബരിമല വിഷയത്തിൽ ഇതുവരെ ആർ എസ് എസ് എടുത്ത നിലപാട് .

ഹത ഭാഗ്യവശാൽ ഇതൊന്നും പരിഗണിക്കാതെയാണ് സംസ്ഥാന സര്ക്കാര് വിധി നടപ്പിലാക്കാൻ ശ്രമിക്കുന്നത്.ആയതിനാൽ ,ഇതിനോടുള്ള വിശ്വാസികളുടെ പ്രതിഷേധം വളരെ സ്വാഭാവികത നിറഞ്ഞ ഒന്നാണ് . മനപൂര്വ്വം ആചാരങ്ങളെ തകര്ക്കുന്നതിനെതിരെ വലിയ രീതിയില് പ്രത്യേകിച്ചും സ്ത്രീകള് ഉള്പ്പെടുന്നവരുടെ പ്രതിഷേധം വളരെ ശക്തമായി ഉയരുന്നുണ്ടെന്നും ആർ .എസ് എസ് നേതൃത്വം പ്രസ്താവനയില് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (11 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (28 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (40 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

Malayali Vartha Recommends