Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ശബരിമല സ്ത്രീ പ്രവേശന വിഷയം : അയൽ സംസ്ഥാനങ്ങളിലും പ്രതിഷേധം മുറുകും:വിശ്വാസി സംഘടനകൾ പ്രതിഷേധത്തിന് തയ്യാറെടുപ്പ് തുടങ്ങി

04 OCTOBER 2018 10:44 AM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ ക്ഷേത്ര വിശ്വാസികളുടെ പ്രതിഷേധം വളരെ ശക്തമായി അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു . കഴിഞ്ഞ ദിവസം തമിഴ് നാട്ടിലെ വിവിധ സംഘടനകൾ ആചാര അനുഷ്ട്ടാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു . ആചാര അനുഷ്ഠാനങ്ങൾ പാലിക്കാനുള്ളതാണെന്നും, അത് വിചാരിക്കുമ്പോൾ എടുത്തു മാറ്റാനുള്ളതല്ലെന്നും സംഘടനകൾ വ്യക്താമാക്കിയിരുന്നു . കൂടാതെ വരും ദിവസങ്ങളിൽ ആന്ധ്രപ്രദേശ് , കർണാടകം എന്നീ സംസ്ഥാനങ്ങളിലും വിശ്വാസികൾ ഇതേ നിലപാട് സ്വീകരിക്കുമെന്നാണ് സംസ്ഥാനത്തെ ഹൈന്ദവ സംഘടനകൾ വിചാരിക്കുന്നത് . ചൊവ്വാഴ്ച പമ്പയിലും പന്തളത്തും തിരുവനന്തപുരത്തും ഭക്തസംഗമം നടന്നു . നിരവധി സ്ത്രീ ജനങ്ങൾ ആചാരം സംരക്ഷിക്കേണ്ടതിന്റെ ഭാഗമായി ആചാരസംരക്ഷണ യോഗതിലും പ്രാർത്ഥന യാത്രയിലും പ്രതിഷേധത്തിന്റെ ഭാഗമായി പങ്കെടുത്തിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ പ്രാദേശികമായി എല്ലാ ക്ഷേത്രങ്ങളും കേന്ദ്രികരിച്ചു കൂട്ടായ്മകളിലൂടെ കടുത്ത പ്രതിഷേധം നടത്തുവാനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം . ഇതിനുള്ള ആഹ്വാനം സാമൂഹിക മാധ്യമങ്ങളിൽ ശക്തമായി വ്യാപകമാണ്. എന്തായാലും വൻ പ്രതിഷേധം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നതിൽ സംശയമില്ല

എന്നാൽ പ്രതിഷേധം രൂക്ഷമാവുമ്പോഴും സുപ്രീം കോടതി വിധിക്കെതിരെ പുനർ പരിശോധന ഹർജി നൽകില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനും , തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഉള്ളത് . എല്ലാ വശങ്ങളും വളരെ വിശദമായി പരിശോധിച്ചിട്ടാണ് സുപ്രീം കോടതി വിധി വന്നതും അതുകൊണ്ട് തന്നെ അതുനസരിച്ചു തുടർ നടപടികൾ എടുക്കുമെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു .
ഇനി മറിച്ചൊരു നിലപാട് സുപ്രീം കോടതി എടുക്കുന്നത് വരെ അത് നമ്മുടെ മുന്നിലുള്ള നിയമം ആണെന്നും അതുകൊണ്ടു ഇത് തുടരും എന്നും അദ്ദേഹം വ്യക്തമാക്കി .ശബരിമലയിൽ വരുന്ന സ്ത്രീകൾക്ക് വേണ്ട സൗകര്യം ഒരുക്കുമെന്നും വേണ്ടിവന്നാൽ മറ്റു സംസ്ഥാനങ്ങളിലുള്ള വനിതാ പോലീസിനെ വരെ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

       

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (3 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (12 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (29 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (41 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

Malayali Vartha Recommends