Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

സൗമ്യമായ പെരുമാറ്റം... കണ്ടാൽ സുന്ദരി, നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രിയപ്പെട്ടവൾ; ഒടുക്കം പോലീസ് പൊക്കിയപ്പോൾ പുറത്ത് വരുന്നത്... ഞെട്ടലോടെ കൂട്ടുകാരി

12 OCTOBER 2018 08:17 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ എട്ടാം തീയതിയാണ്‌ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ കളക്‌ഷന്‍ ഏജന്റായ പത്തിയൂര്‍ കിഴക്ക്‌ സ്‌നേഹാലയത്തില്‍ കല തന്റെ എ.ടി.എം കാര്‍ഡ്‌ നഷ്‌ടപ്പെട്ടതായി അറിയുന്നത്‌. ഇതേതുടര്‍ന്ന്‌ ഇവര്‍ ബാങ്കില്‍ പരാതി നല്‍കി. ബാങ്ക്‌ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ അക്കൗണ്ടില്‍ നിന്നും പല പ്രാവശ്യങ്ങളായി 68,600 രൂപ പിന്‍വലിച്ചതായി കണ്ടെത്തി.

ഇതോടെ കല തന്നോടൊപ്പം ജോലി ചെയ്യുന്ന കൂട്ടുകാരി ഓച്ചിറ സ്വദേശിനി നസീനയുമൊത്താണു പരാതി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയത്‌. പരാതിയെ തുടര്‍ന്ന്‌ ബാങ്കില്‍ നിന്നും അക്കൗണ്ട്‌ വിവരം പരിശോധിച്ച എസ്‌.ഐ രാജന്‍ബാബു കായംകുളത്തെ ഒരു പമ്ബില്‍ നിന്നും കാര്‍ഡ്‌ സൈ്വപ്പ്‌ ചെയ്‌ത്‌ 600 രൂപയ്‌ക്ക്‌ പെട്രോള്‍ അടിച്ചതായും റെയില്‍വേ സ്‌റ്റേഷന്‍, കായംകുളം, കരീലകുളങ്ങര എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നും 60,000 രൂപ എടുത്തതായും കണ്ടെത്തി.

ഇതേ തുടര്‍ന്ന്‌ പമ്ബിലെ സി.സി ടി.വി പരിശോധിച്ച്‌ തിരിച്ചറിഞ്ഞ കുറ്റിത്തെരുവ്‌ സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്‌തപ്പോള്‍ സുഹൃത്തിന്റെ കൂട്ടുകാരി നല്‍കിയ കാര്‍ഡാണിതെന്ന്‌ പറഞ്ഞു. നസീന(23),ഇവരുടെ സുഹൃത്തുക്കളായ പുള്ളിക്കണക്ക്‌ നിഷാദ്‌ മന്‍സിലില്‍ നിഷാദ്‌(22), പെരുങ്ങാല കണ്ടിശേരി തെക്കതില്‍ മുഹമ്മദ്‌കുഞ്ഞ്‌(28) എന്നിവരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. എ.ടി.എം കാര്‍ഡിനോടൊപ്പം ഇതിന്റെ രഹസ്യ നമ്ബരും ഉണ്ടായിരുന്നതാണ്‌ പണം തട്ടാന്‍ കാരണമായത്‌. ഇരുവരും ജോലി ചെയ്‌തു വന്ന സ്‌ഥാപനത്തില്‍ വച്ചാണ്‌ നസീന കലയുടെ എ.ടി.എം.കാര്‍ഡ്‌ അപഹരിച്ചത്‌.

കൂട്ടുകാരനെ ചോദ്യം ചെയ്‌തപ്പോഴാണ്‌ പരാതി നല്‍കാന്‍ കലയോടൊപ്പമെത്തിയ കൂട്ടുകാരി ഓച്ചിറ സ്വദേശിനിയായ നസീനയാണ്‌ ഇയാള്‍ക്ക്‌ കലയുടെ എ.ടി.എം കാര്‍ഡ്‌ നല്‍കിയതെന്നറിഞ്ഞത്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് തിരുത്തി സിപിഐഎം  (1 hour ago)

വിശ്വാസികളുടെ വികാരത്തെ തകര്‍ത്ത സര്‍ക്കാരാണിത് :ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിട്ട് വേണം സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്യാനെന്ന് രമേശ് ചെന്നിത്തല  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ പീഡന പരാതി  (1 hour ago)

മരണം മുന്നില്‍ കണ്ട അനുഭവം ആരാധകരോട് പങ്കിട്ട് കാര്‍ത്തിക് സൂര്യ  (2 hours ago)

ക്‌ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്: ചെറിയ ആശുപത്രികള്‍ക്ക് പ്രത്യേക പരിഗണന  (2 hours ago)

സംസ്ഥാനത്ത് 312 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍;4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്  (2 hours ago)

ആട് -3 വേൾഡ് വൈഡ് റിലീസ് മാർച്ച്‌ 19 -ന് !!  (4 hours ago)

സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിംഗ് ഒരു കായിക ഇനമേ അല്ല; ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി; ചട്ടങ്ങള്‍ മറികടന്ന നിയമനമെന്ന് എഐസിസി ജനറല്‍ സെക  (4 hours ago)

ജനങ്ങൾ സൂക്ഷിക്കുക  (4 hours ago)

നഗരസഭയിൽ അധികാരം നഷ്ടപ്പെട്ട വിഭ്രാന്തി; വനിതകളായ ബി ജെ പി കൗൺസില മാർക്ക് നേരെ CPM ആക്രമണം അഴിച്ച് വിടുന്നു; ആരോപണവുമായി ബി ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ  (4 hours ago)

പച്ച ഇറച്ചിയില്‍ വടിവാള്‍ കയറും, സുധാകരന്റെ വീട് വളഞ്ഞ് CPM ഗുണ്ടകള്‍ ! പോലീസ് കാവല്‍ ഏര്‍പ്പെടുത്തി  (4 hours ago)

തലസ്ഥാനത്ത് ​ഗ്യാസ് സിലിണ്ടര്‍ മോഷണം  (5 hours ago)

ഭാര്യയെ വണ്ടി ഇടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍  (5 hours ago)

ആര്‍ത്തവ അവധി നിര്‍ബന്ധമാക്കാനാകില്ലെന്ന് സുപ്രീംകോടതി  (5 hours ago)

അപൂര്‍വ രോഗികളെയും അവരുടെ കുടുംബങ്ങളെയും പൊതു ആരോഗ്യ സംവിധാനത്തിനുള്ളില്‍ കൂടുതല്‍ പിന്തുണയ്ക്കുന്നതിനുള്ള നിര്‍ണായക മുന്നേറ്റം; കേരള സര്‍ക്കാര്‍ KARE പോര്‍ട്ടല്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

Malayali Vartha Recommends