Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കൊല്ലം തുളസി ഊരാ കുടുക്കിലേക്ക്... മാപ്പ് കൊണ്ടും രക്ഷയില്ല; സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ കൊല്ലം തുളസി ആ സിനിമാ ഡയലോഗുകള്‍ ജീവിതത്തിലേക്കും പകര്‍ത്തിയപ്പോള്‍... 

13 OCTOBER 2018 10:30 AM IST
മലയാളി വാര്‍ത്ത

സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയയാളാണ്. കൊല്ലം തുളസിയുടെ പല സിനിമാ ഡയലോഗുകളും രക്തം മരവിപ്പിപ്പിക്കുന്നതാണ്. ആ സിനിമാ ഡയലോഗുകള്‍ ജീവിതത്തിലേക്കും പകര്‍ത്തിയപ്പോള്‍ തുളസി ഊരാക്കുടുക്കിലേക്ക് പോയി. 

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നാണ് കൊല്ലം തുളസി പറഞ്ഞത്. ഇതില്‍ ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കെയായിരുന്നു കൊല്ലം തുളസിയുടെ കൊലവിളി. വിവരവും വിദ്യാഭ്യാസവുമുള്ള ആരും ശബരിമലയില്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സിപിഎം വനിതാ നേതാക്കള്‍ കൊല്ലം തുളസിയ്‌ക്കെതിരെ രംഗത്തെത്തി. കൊല്ലം തുളസിയെ വലിച്ച് കീറണമെന്ന് വനിതാ നേതാക്കള്‍ വിളിച്ച് പറയുന്നത്. 

അതേസമയം കൊല്ലം തുളസിയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അദ്ദേഹം മാപ്പു പറഞ്ഞിട്ടുണ്ട്. ഒരു ആവേശത്തില്‍ പറഞ്ഞു പോയതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്തായാലും പറഞ്ഞ ചില കാര്യങ്ങള്‍ തീര്‍ത്തും വസ്തുതാപരമല്ലെന്നും അദ്ദേഹം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിവാദമായിരുന്ന സംഭവമായിരുന്നു കൊല്ലം തുളസിയുടേത്. ഇതിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യമുയര്‍ന്നിരുന്നു. വൈകാതെ തന്നെയാണ് അദ്ദേഹത്തിനെതിരെ കേസ് വന്നിരിക്കുന്നത്.

കൊല്ലം തുളസിയുടെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷനാണ് സ്വമേധയാ കേസെടുത്തത്. എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു വിവാദ പരാമര്‍ശം. അതേസമയം കേസെടുത്തതോടെ നടന്‍ ശരിക്കും വെട്ടിലായിരിക്കുകയാണ്. ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് വേറെ കേസും വരാന്‍ സാധ്യതയുണ്ട്. ഈ പരാമര്‍ശവും കൂടി കണക്കിലെടുത്താണ് വനിതാ കമ്മീഷന്‍ കേസെടുത്തത്.

കേസെടുത്തതിന് പിന്നാലെ മാപ്പു പറഞ്ഞ് കൊല്ലം തുളസി രംഗത്തെത്തിയിട്ടുണ്ട്. പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. പ്രസംഗത്തിന്റെ ആവേശത്തില്‍ അബദ്ധത്തില്‍ പറഞ്ഞുപോയതാണ്. താന്‍ ജഡ്ജിമാരെ ശുംഭന്‍മാരെന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സത്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പാടേ വിഴുങ്ങുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. സ്ത്രീകളെ കുറിച്ച് താന്‍ പറഞ്ഞത് അബദ്ധ പ്രയോഗമാണെന്നും നടന്‍ പറഞ്ഞു. പക്ഷെ മാപ്പ് കൊണ്ട് തീരുന്നതല്ലെന്ന് പിന്നാലെ മനസിലാകും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (30 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (44 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (58 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (14 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (14 hours ago)

Malayali Vartha Recommends