പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

14 ഓളം കുട്ടികളെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്തെ മദ്രസ അധ്യാപകന്‍ പിടിയില്‍.മലപ്പുറം വളാഞ്ചേരി സ്വദേശി എകെ മുഹമ്മദ് ആണ് പിടിയിലായത്. മദ്രസയിലെ 14 ഓളം കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ്. പോലീസ് ബിഹാറില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























