Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

അയ്യപ്പ സ്വാമിയാണെ അതിക്രമിച്ച് കയറുന്നവര്‍ക്ക് ഇതിനപ്പുറം പോകാന്‍ കഴിയില്ല... സന്നാഹങ്ങളുമായി രാഹുല്‍ ഈശ്വറും സംഘവും ശബരിമലയിലെത്തി; കാവല്‍ നില്‍ക്കുന്നത് ഹൈക്കോടതി ബോര്‍ഡ് സ്ഥാപിച്ച പൊന്നമ്പല മേട് എത്തുന്നതിന് തൊട്ടു മുമ്പുള്ള സ്ഥലത്ത്; പമ്പാ ഗണപതി കോവിലില്‍ പ്രാര്‍ത്ഥനയുമായി രാഹുല്‍ കോപ്പ് കൂട്ടുമ്പോള്‍

13 OCTOBER 2018 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം...

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് സൂചന...? നേമം മണ്ഡലത്തിൽ കെ എസ് ശബരീനാഥ് മത്സരിച്ചേക്കും. അരുവിക്കരയിൽ വി എസ് ശിവകുമാറായിരിക്കും സ്ഥാനാർത്ഥി?

വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ അങ്കണവാടികളെയും പോഷകാഹാര കേന്ദ്രങ്ങളെയും വാതകം ഉപയോഗിക്കുന്ന ശ്മശാനങ്ങളെയും കൂടിയുൾപ്പെടുത്തി സർക്കാർ ഉത്തരവ്

ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിന്റെ നഷ്ടപരിഹാരം ലഭിക്കുന്നതിന് ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി

സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയയാൾ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി....

ശബരിമല പ്രക്ഷോഭത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വ്യക്തികളില്‍ ഒരാളാണ് രാഹുല്‍ ഈശ്വര്‍. രാഹുലിന്റെ അയ്യപ്പസ്വാമിയെ സാക്ഷി നിര്‍ത്തിയുള്ള പരാമര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ മല കയറുന്ന സ്ത്രീകളെ തടുക്കാന്‍ ഒരുങ്ങുകയാണ് രാഹുല്‍. പതിനായിരക്കണക്കിന് ഭക്തര്‍ അയ്യപ്പന് കാവല്‍ നിര്‍ക്കുമെന്നാണ് പറയുന്നത്. ഫേസ് ബുക്കിലൂടെയാണ് രാഹുല്‍ ശബരിമല കാക്കുന്നത് വിവരിക്കുന്നത്. 

രാഹുലിന്റെ പോസ്റ്റ് ഇങ്ങനെ... 

ശബരി മലയിലേക്ക് എല്ലാ ഭക്തര്‍ക്കും സ്വാഗതം. എന്നാല്‍ ഈ വഴിയിലൂടെ അതിക്രമിച്ച് കയറിയാല്‍ ആര്‍ക്കും ഈ വഴിക്കപ്പുറം പോകാന്‍ പറ്റില്ല... ഞങ്ങള്‍ ശബരിമലയില്‍ എത്തിയിട്ടുണ്ട്. ഭക്തരുടെ ശക്തമായ പ്രാര്‍ത്ഥനയും പ്രതിരോധവുമുണ്ടാകും.ഞങ്ങള്‍ ശബരി മലയില്‍ എത്തിയിട്ടുണ്ട് 17 മുതല്‍ 22 വരെ 5 ദിവസങ്ങള്‍ ശക്തമായ പ്രാര്‍ത്ഥനാ പ്രക്ഷോഭങ്ങള്‍ നടത്തും. നിരാഹാര സമരം ഉള്‍പ്പെടെയുള്ളവ അവലംബിച്ച് ഗാന്ധിയന്‍ മാര്‍ഗമായിരിക്കും അബലംബിക്കുന്നത്. അയ്യപ്പ സ്വാമിയാണെ അതിക്രമിച്ച് കയറുന്നഒരു വ്യക്തികളേയും ഇതിനപ്പുറം പോകാന്‍ കഴിയില്ല.

ഗണപതിയ്ക്ക് വച്ച് തുടങ്ങണമെന്നാണ് പറയുന്നത് അതുകൊണ്ട് പമ്പാ ഗണപതി സ്വാമിയുടെ സന്നിധിയില്‍ നിന്നും തുടങ്ങുന്നു. അയ്യപ്പ ധര്‍മ്മ സേന പ്രാര്‍ത്ഥിച്ച് തുടങ്ങുന്നു. ഗണപതി സാക്ഷി...

ഇതാണ് ലക്ഷ്മണ രേഖ. ഇതിനപ്പുറം കടക്കുന്ന ഒരു മഹിഷിയേയും ഒരു ഫെമനിച്ചിയേയും കടത്തി വിടില്ല. ഇവിടം മുതലാണ് ശബരിമല യാത്ര ശരിക്കും ആരംഭിക്കുന്നത്. പതിനെട്ടാം പടി തുടങ്ങുന്നത് ഇതിന് മുന്നോടിയായിട്ടാണ്. അമ്പലവും പള്ളിയുമൊക്കെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള ശക്തമായ പോരാട്ടമാണിത്... ഒരു കാരണവശാലും വിശ്വാസത്തെ നശിപ്പിക്കാന്‍ കഴിയില്ല. ജെല്ലിക്കെട്ട് മാതൃകയില്‍ പ്രക്ഷോപമുണ്ടാകും. തീര്‍ച്ചയായും അതിക്രമിച്ച് കയറയരുത്. മലയ സമൂഹവും എല്ലാ ഹിന്ദുക്കളും ഉണ്ടാകും. പതിനായര കണക്കിന് പേര്‍ ഇവിടെയുണ്ടാകും. ശബരിമലയ്ക്ക് കാവല്‍ നില്‍ക്കും അതിനാല്‍ ആരും അതിക്രമിച്ച് കയറരുത്. അയ്യപ്പ സ്വാമിയാണെ അതിക്രമിച്ച് കയറുന്നഒരു വ്യക്തികളേയും ഇതിനപ്പുറം പോകാന്‍ കഴിയില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം...  (43 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് സൂചന...?  (57 minutes ago)

എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ...  (1 hour ago)

നഷ്ടപരിഹാരം ലഭിക്കുന്നതിന് ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി  (1 hour ago)

ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങാൻ പോയതിന് പിന്നാലെ പൊട്ടിത്തെറി... എട്ട് പേർ കൊല്ലപ്പെട്ടു  (1 hour ago)

വിനോദയാത്ര പോയയാൾ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി....  (2 hours ago)

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (2 hours ago)

എറണാകുളം ജം​ഗ്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ നവീകരണജോലി ആരംഭിച്ചു....  (3 hours ago)

വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്;  (3 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (3 hours ago)

നാല് സ്ഥലങ്ങളിൽ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി.  (3 hours ago)

ഇന്ന്‌ വിവിധ ജില്ലകളിൽ മഴപെയ്യുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

. മെയ്‌ 15ന്‌ പണിമുടക്കാനൊരുങ്ങി രാജ്യത്തെ കർഷകത്തൊഴിലാളി യൂണിയനുകൾ  (4 hours ago)

ടുലിപ് പുഷ്പോത്സവത്തിന് ജമ്മു-കശ്മീരിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് പൂന്തോട്ടത്തിൽ തുടക്കം...  (4 hours ago)

Malayali Vartha Recommends