Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

മോഷ്ടിക്കാനിറങ്ങിയ കള്ളന്‍ സിസിടിവി കണ്ട് നാണിച്ചു പോയി; നാണം മറയ്ക്കാനായി കള്ളന്റെ വേലത്തരം കണ്ട് പോലീസുകാര്‍ക്ക് ചിരിപൊട്ടി

13 OCTOBER 2018 01:31 PM IST
മലയാളി വാര്‍ത്ത

സുരക്ഷയ്ക്ക് വേണ്ടി പ്രധാന സ്ഥാപനങ്ങളിലെല്ലാം സിസിടിവി വച്ചിട്ടുണ്ട്. ഇതില്‍ കുടുങ്ങിയ കള്ളന്റെ കഥ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. അത്യാവശ്യ വസ്ത്രം ഉപയോഗിച്ച് മോഷ്ടിക്കാനാറങ്ങിയ കള്ളന്‍ സിസിടിവി കണ്ട് പെട്ടുപോയി. മുട്ടറ്റം പോലും എത്താത്ത തോര്‍ത്ത് അല്ലെങ്കില്‍ നിക്കര്‍ ആയിരുന്നു പെരുമ്പുഴയിലെ ഹാര്‍ഡ്‌വെയറിലും ബേക്കറിയിലും മോഷണം നടത്താന്‍ പുറപ്പെട്ട കള്ളന്റെ വേഷം. തോര്‍ത്തു കൊണ്ട് മുഖം പാതി മറച്ച് കടയുടെ മേല്‍ക്കൂരയില്‍ ഓടിനു താഴെ സ്ഥാപിച്ച സീലിങും ചെറിയ ജനലും ഇളക്കിയാണ് കയറിയത്. ഹാര്‍ഡ് വെയര്‍ കടയില്‍ നിന്നു തന്നെ ചുറ്റികയും ആക്‌സോ ബ്ലേഡുമൊക്കെ എടുത്ത് ആയുധമാക്കി. 

കടയില്‍ സ്ഥാപിച്ചിട്ടുള്ള ക്‌ളോസ്ഡ് സര്‍ക്യൂട്ട് ക്യാമറയില്‍ തന്റെ ചിത്രം പതിയുന്നുണ്ടെന്നു മനസിലാക്കിയ കള്ളന്‍ അപ്പോഴാണ് തന്റെ അര്‍ധ നഗ്‌നത ഓര്‍ത്തത്. മുട്ടു പോലും എത്താത്ത വേഷത്തില്‍ അസ്വസ്ഥനായ കള്ളന്‍ കടയില്‍ തൊഴിലാളികള്‍ ഉപയോഗിക്കുന്ന കൈലി ഉടന്‍ തന്നെ കൈക്കലാക്കി. പിന്നീട് ഇത് ഉടുത്തായിരുന്നു ക്യാമറയെ അഭിമുഖീകരിച്ചത്. കൂട്ടത്തില്‍ ക്യമറയും ഇയാള്‍ പൊട്ടിച്ചെടുത്തു. 

കടയില്‍ നിന്നും ആറു ക്യാമറകള്‍ നഷ്ടപ്പെട്ടതായാണ് ഉടമ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതെങ്കിലും ഒരു ക്യാമറ നഷ്ടപ്പെട്ടതായാണ് ഹാര്‍ഡ് ഡിസ്‌കില്‍ നിന്നുള്ള പ്രാഥമിക വിവരമെന്ന് അറിയുന്നു. വൈകുന്നേരം ആറു വരെ ഹര്‍ത്താല്‍ നടന്ന ഞായറാഴ്ചയായിരുന്നു മോഷണം. പെരുമ്പുഴ ബസ് സ്റ്റാന്‍ഡിനു സമീപമാണ് മോഷണം നടന്ന കടകള്‍. 

സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് റവന്യു ടവറിനു സമീപം നിരാഹാരസമരം അനുഷ്ഠിക്കുന്ന തോട്ടമണ്‍ ഇടശേരില്‍ എബി സ്റ്റീഫന്റെ ബേക്കറിയിലാണ് മോഷണം നടന്നത്. ചില്ലറത്തുട്ടുകളും ബേക്കറി സാധനങ്ങളും അപഹരിച്ച കള്ളന്‍ സമീപത്തെ കടയിലെ ക്യാമറയും മോഷ്ടിച്ചു. പെരുമ്പുഴ ബസ് സ്റ്റാന്റിനു സമീപം എബനേസര്‍ സ്വീറ്റ്‌സ്, തൊട്ടടുത്തുള്ള ഗ്രേസ് ഹാര്‍ഡ്‌വെയേഴ്‌സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ഇതിന് അടുത്തുള്ള മരിയന്‍ മെഡിക്കല്‍സിന്റെ താഴ് അറക്കാനും ശ്രമം നടത്തി.

കടകളുടെ മേല്‍ക്കൂരയിലെ ഓടിനു താഴെയുള്ള സീലിങ് ഇളക്കിയാണ് കള്ളന്‍ കടയ്ക്കുള്ളില്‍ കയറിയത്. സീലിങിനിടയില്‍ ഗ്രില്‍ ഉപയോഗിച്ചു സ്ഥാപിച്ച് ചെറിയ വാതിലിന്റെ പൂട്ട് ഇളക്കി കടയ്ക്കുള്ളില്‍ ഇറങ്ങുകയായിരുന്നു. ബേക്കറിയിലെ ഫ്രിഡ്ജും കള്ളന്‍ ഇറങ്ങാന്‍ ഉപയോഗിച്ചു. ക്യാമറാ ദൃശ്യത്തില്‍ നിന്നും മോഷണം നടന്നത് ഹര്‍ത്താല്‍ ദിനമായ ഞായറാഴ്ച രാത്രി 11.20 നാണെന്ന് വ്യക്തമായിട്ടുണ്ട്. ഹാര്‍ഡ് വെയേഴ്‌സില്‍ നിന്നുംക്യാമറകള്‍ മാത്രമാണ് നഷ്ടപ്പെട്ടത്. എന്നാല്‍ ബേക്കറിയില്‍ ഉണ്ടായിരുന്നു രണ്ടായിരം രൂപയുടെ നാണയം, കുറച്ചു ബേക്കറി സാധനങ്ങള്‍ എന്നിവയും നഷ്ടപ്പെട്ടതായാണ് വിവരം. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു.

പ്രളയത്തില്‍ എബി സ്റ്റീഫന്റേയും കുടുംബത്തിന്റേയും ഏഴു വ്യാപാരസ്ഥാപനങ്ങളിലും വീട്ടിലും വെള്ളം കയറിയിരുന്നു. കോടി രൂപയുടെ നാശനഷ്ടം ഉണ്ടായ എബിയും ഭാര്യയും മക്കളും റാന്നി റവന്യു ടവറിനു മുമ്പില്‍ തിങ്കളാഴ്ച മുതല്‍ നിരാഹാര സമരത്തിലാണ്. എബിയുടെ ഏഴു സ്ഥാപനങ്ങളില്‍ എബനേസര്‍ ബേക്കറി മാത്രമാണ് കഴിഞ്ഞ ദിവസം മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് മോഷണം നടന്നതും. എബി നിരാഹാര സമരത്തിലായതിനാല്‍ മാതാവ് ലീലാമ്മ സ്റ്റീഫന്റെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് കേസ് എടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (14 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (28 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (42 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (50 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (10 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (10 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (13 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (13 hours ago)

Malayali Vartha Recommends