Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ൽ ര​ണ്ട് യു​വ​തി​ക​ൾ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്ക്... ഹെൽമറ്റ് വച്ച് സുരക്ഷാ ജാക്കറ്റുമിട്ട് ഐ ജി ഉൾപ്പെടെ നൂ​റം​ഗ പോ​ലീ​സ് സംഘം ക​ന​ത്ത കാ​വ​ൽ ഒ​രു​ക്കി യുവതിയ്‌ക്കൊപ്പം

19 OCTOBER 2018 08:05 AM IST
മലയാളി വാര്‍ത്ത

സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ ശബരിമല നട തുറന്നപ്പോൾ തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ പ്രവേശിക്കാൻ യുവതിയുടെ നീക്കം തുടരുകയാണ്. ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ൽ ര​ണ്ട് യു​വ​തി​ക​ൾ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്ക്. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും മ​റ്റൊ​രു സ്ത്രീ​യു​മാ​ണ് മ​ല ക​യ​റു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലെ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ മോ​ജോ ടി​വി​യു​ടെ ലേ​ഖി​ക ക​വി​ത​യും കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള യു​വ​തി​യു​മാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ളെ വ​ക​വ​യ്ക്കാ​തെ സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള കാ​ന​ന​പാ​ത​യി​ൽ ഉ​ള്ള​ത്.

ഹെൽമറ്റ് വച്ച് സുരക്ഷാ ജാക്കറ്റുമിട്ട് കനത്ത സുരക്ഷാ വലയം തീർത്താണ് യുവതി മലകയറുന്നത്. ഐ ജിയും സംഘവും യുവതിയ്‌ക്കൊപ്പമുണ്ട്. യുവതിയുടെ മലകയറൽ ഒരുമണിക്കൂർ പിന്നിടുമ്പോൾ ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നൂ​റം​ഗ പോ​ലീ​സ് സം​ഘ​മാ​ണ് ഇ​രു​വ​ർ​ക്കും ക​ന​ത്ത കാ​വ​ൽ ഒ​രു​ക്കി ഒ​പ്പമുണ്ട്.

പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ‌ മ​ല​ക​യ​റു​ന്ന​തി​നു ത​ട​സം നേ​രി​ടു​ന്നു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ക​വി​ത വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ സ​ന്നി​ധാ​ന​ത്തേ​ക്കു​പോ​കാ​നു​ള്ള ആ​ഗ്ര​ഹ​വു​മാ​യി എ​ത്തി​യ​താ​ണ്. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ല​ച​വു​ട്ടി​യാ​ൽ മ​തി​യെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇരുമുടിക്കെട്ടുമായി മറ്റൊരു സ്ത്രീയും സന്നിധാനത്തേക്ക് പൊലീസിന്‍റെ അകമ്പിടിയോട് മലകയറുന്നുണ്ട്. കൊച്ചിയിൽ നിന്നെത്തിയ ഇവരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. ശബരിമല കയറാനായി സൂര്യ ദേവ എന്ന ഭക്തയും പമ്പ പൊലീസിലെത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. എന്നാല്‍ ഇവര്‍ എപ്പോള്‍ മലകയറും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍  (38 minutes ago)

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍  (43 minutes ago)

പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍  (1 hour ago)

രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂടി  (1 hour ago)

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (1 hour ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (1 hour ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (2 hours ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (2 hours ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (2 hours ago)

കലാസൃഷ്ടിയായി കോടതിമുറി: കൊച്ചി ബിനാലെയിലെ പരിസ്ഥിതി വിചാരണകൾ  (2 hours ago)

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം...  (2 hours ago)

SHAFI PARAMBIL പ്രശ്നം ഇവിടെയുംആവർത്തിക്കാതിരുന്നാൽ നന്ന്  (2 hours ago)

സെഫി അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് കാർബെലിം...  (2 hours ago)

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...  (2 hours ago)

കോടതിയിൽ തെളിവുകൾ നിരത്തി പ്രതിഭാഗം; രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ പുതിയ വെളിപ്പെടുത്തൽ: സ്നേഹപ്രകടനം ഇൻസ്റ്റഗ്രാമിൽ, പരാതി കോടതിയിൽ...  (2 hours ago)

Malayali Vartha Recommends