Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

കേരളത്തെ മുൾമുനയിൽ നിർത്തിയ ശേഷം ചുംബന സമര നായിക രഹ്ന ഫാത്തിമയും വിവാദ ജേർണലിസ്റ് കവിതയും പിന്മാറുകയാണ്... പോലീസ് പിന്മാറാൻ കാരണം ശബരിമല നട അടച്ചിടുമെന്ന തന്ത്രിയുടെ വെളിപ്പെടുത്തൽ.. എന്ത് വിലകൊടുത്തും അവരെ സുരക്ഷിതമായി മലയിറക്കുമെന്ന് ഐജി

19 OCTOBER 2018 10:57 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാതെ പൊലീസ് സംഘം യുവതികളുമായി മല ഇറങ്ങി. പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലൂടെ ഹൈദരാബാദ് സ്വദേശിയായ കവിതയെന്ന മാധ്യമപ്രവര്‍ത്തകയും കൊച്ചി സ്വദേശിനിയായ രഹാനെ ഫാത്തിമയും നടപ്പന്തിലിന് സമീപം വന്നത്. ദേവസ്വം മന്ത്രിയും ഡിജിപിയും നിര്‍ദേശിച്ചതോടെ പൊലീസ് പിന്മാറുന്നതിന് തീരുമാനിക്കുകയായിരുന്നു. പ്രതിഷേധക്കാരുടെ ശക്തമായ പ്രതിഷേധം പരിഗണിച്ചാണ് പൊലീസിനോട് പിന്മാറുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

ആചാരം ലംഘിച്ചാല്‍ ശബരിമല നട അടച്ചിടുമെന്ന് തന്ത്രി കുടുംബം വ്യക്തമാക്കി. പതിനെട്ടാംപടിയ്ക്ക് കീഴെ പരികര്‍മികള്‍ കടുത്ത പ്രതിഷേധത്തിലാണ്. പതിവ് പൂജ നടത്തുന്നുണ്ടെങ്കിലും കലശാഭിഷേകം ഉള്‍പ്പെടെ ചടങ്ങുകള്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്. ശബരിമല ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു പ്രതിഷേധം നടക്കുന്നത്. പ്രശ്‌ന പരിഹാരം വരെ പ്രതിഷേധം തുടരുമെന്നാണ് പരികര്‍മികള്‍ പറയുന്നു. ആന്ധ്ര സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക കവിതയും എറണാകുളം സ്വദേശി രഹ്ന ഫാത്തിമയും പോലീസ് സംരക്ഷണത്തില്‍ നടപ്പന്തല്‍ വരെ എത്തിയിരുന്നു. യുവതികളെ അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി പോലീസ് നേതൃത്വത്തില്‍ അനുനയ ചര്‍ച്ചകള്‍ നടന്നു.

ആക്ടിവിസ്റ്റുകള്‍ പ്രതിഷേധം തുടര്‍ന്നാല്‍ ശബരിമല നട അടച്ചിടണമെന്നാണ് പന്തളം രാജകുടുംബം നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിളിച്ചുചൊല്ലി പ്രായശ്ചിത്തവും താന്ത്രികവിധി പ്രകാരം ശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇനി മറ്റ് ചടങ്ങുകള്‍ നടത്താവൂ എന്നാണ് താഴമണ്‍ തന്ത്രികുടുംബം പന്തളം രാജകുടുംബത്തിനെ അറിയിച്ചിരിക്കുന്നതെന്ന് ‘പന്തളത്ത് കൊട്ടാരം നിര്‍വാഹകസംഘം വ്യക്തമാക്കി. പ്രതിഷേധങ്ങൾ ശക്തമായ അവസ്ഥയിൽ നട അടച്ചിടുമെന്ന് പോലീസ് അറിയിച്ചതോടെ ആക്റ്റിവിസ്റ്റുകൾ തിരികെ മടങ്ങാം എന്ന് അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (6 minutes ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (19 minutes ago)

ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങള്‍ക്കും നന്ദി വാപ്പിച്ചി; ഈദ് ദിനത്തില്‍ നവാസിനെക്കുറിച്ച് മക്കള്‍ പങ്കുവച്ച കുറിപ്പ്  (33 minutes ago)

ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങാന്‍ സാധ്യതയെന്ന് വാട്ടര്‍ അതോറിറ്റി  (45 minutes ago)

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍  (1 hour ago)

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍  (1 hour ago)

പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍  (1 hour ago)

രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂടി  (2 hours ago)

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (2 hours ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (2 hours ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (3 hours ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (3 hours ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (3 hours ago)

കലാസൃഷ്ടിയായി കോടതിമുറി: കൊച്ചി ബിനാലെയിലെ പരിസ്ഥിതി വിചാരണകൾ  (3 hours ago)

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം...  (3 hours ago)

Malayali Vartha Recommends