Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

അവകാശം സംരക്ഷിക്കാൻ വേണ്ടി കുട്ടികളെ ബുദ്ധിമുട്ടിപ്പിക്കാൻ ഞങ്ങൾ തയ്യാറല്ല... പിന്തുണച്ച എല്ലാവർക്കും നന്ദി; പോലീസ് അകമ്ബടിയില്‍ മലയിറങ്ങി പമ്ബയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകകയ്ക്കും രഹനാ ഫാത്തിമയ്ക്കും പമ്ബയില്‍ കൂക്കി വിളികളോടെയും ശരണംവിളികളോടെയും വൻ വരവേല്‍പ്പ്

19 OCTOBER 2018 12:47 PM IST
മലയാളി വാര്‍ത്ത

പോലീസ് അകമ്ബടിയില്‍ മലയിറങ്ങി പമ്ബയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകകയ്ക്കും രഹനാ ഫാത്തിമയ്ക്കും പമ്ബയില്‍ കൂക്കി വിളികളോടെയും ശരണംവിളികളോടെയും വരവേല്‍പ്പ്. പോലീസ് അകമ്ബടിയില്‍ മലയിറങ്ങി പമ്ബയില്‍ എത്തിയ ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. 80 ലധികം സായുധ കമാന്റേകള്‍ അടങ്ങിയ പോലീസ് സംഘത്തിന്റെ അകമ്ബടിയോടെ ആയിരുന്നു ഇവര്‍ പമ്ബയില്‍ എത്തിയത്.

അതേസമയം കുട്ടികളെ മുൻ നിർത്തി പ്രതിഷേധം നടത്തിയതുകൊണ്ടാണ് പിൻവാങ്ങിയതെന്ന് കവിത. അവകാശം സംരക്ഷിക്കാൻ വേണ്ടി കുട്ടികളെ ബുദ്ധിമുട്ടിപ്പിക്കാൻ തങ്ങൾ തയ്യാറല്ലെന്നും ഇരുവരും പറഞ്ഞു.
സ്ഥിതിഗതികൾ മനസിലാക്കിയാണ് ഇരുവരും മടങ്ങിയത്. ശബരിമല നടപ്പന്തൽ വരെയാണ് ഇരുവരും എത്തിയത്. അവരെത്തിയതും മടങ്ങിയതും കനത്ത പോലീസ് സുരക്ഷയിലായിരുന്നു. കൂടുതൽ മുന്നോട്ട് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല. ഇത്രവരെ പോകാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. പിന്തുണച്ച എല്ലാവർക്കും നന്ദി യറിയിച്ച് കൊണ്ട് കവിതയും രഹ്നയും. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (18 minutes ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (24 minutes ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (33 minutes ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (46 minutes ago)

ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങള്‍ക്കും നന്ദി വാപ്പിച്ചി; ഈദ് ദിനത്തില്‍ നവാസിനെക്കുറിച്ച് മക്കള്‍ പങ്കുവച്ച കുറിപ്പ്  (1 hour ago)

ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങാന്‍ സാധ്യതയെന്ന് വാട്ടര്‍ അതോറിറ്റി  (1 hour ago)

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍  (2 hours ago)

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍  (2 hours ago)

പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍  (2 hours ago)

രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂടി  (2 hours ago)

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (3 hours ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (3 hours ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (3 hours ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (3 hours ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (3 hours ago)

Malayali Vartha Recommends