ശബരിമല യുവതീപ്രവേശനം ആളിക്കത്തുന്നു; ആത്മഹത്യാഭീഷണിയുമായി യുവമോർച്ച പ്രാദേശിക നേതാവടക്കം മൂന്നുപേർ കെട്ടിടത്തിന് മുകളിൽ

ശബരിമലയിലെ യുവതീ പ്രവേശനം തടയണമെന്നും, ദേവസ്വം മന്ത്രി കടകംപള്ളി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച പ്രാദേശിക നേതാവടക്കം മൂന്നുപേർ തിരുവനന്തപുരം ശ്രീകാര്യത്ത് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നു.
https://www.facebook.com/Malayalivartha






















