Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

നിരീശ്വര വാദികളും ആക്ടിവിസ്റ്റുകളുമായ സ്ത്രീകളെ പതിനെട്ടാംപടി കയറ്റാന്‍ ശ്രമിച്ച ഐ.ജി ശ്രീജിത്തിനെതിരെ കടുത്തനടപടി വന്നേക്കുമെന്ന് അറിയുന്നു, മന്ത്രി കടകംപള്ളി സുരേന്ദ്രനും പൊലീസിനെ തള്ളിപ്പറഞ്ഞു

19 OCTOBER 2018 01:21 PM IST
മലയാളി വാര്‍ത്ത

നിരീശ്വര വാദികളും ആക്ടിവിസ്റ്റുകളുമായ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി പതിനെട്ടാംപടി കയറ്റാന്‍ ശ്രമിച്ച ഐ.ജി ശ്രീജിത്തിന്റെ തൊപ്പി നടപടിയെടുത്തേക്കും. സംസ്ഥാന ഇന്റലിജന്‍സ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. മതവികാരം തകര്‍ക്കാനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ം ശ്രമിച്ചെന്ന കുറ്റത്തിന് രഹ്നാഫാത്തിമ, മാധ്യമപ്രവര്‍ത്തകയായ കവിത എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.

രഹ്നാഫാത്തിമയെ പോലെ സോഷ്യല്‍മീഡിയയിലൂടെ പ്രശസ്തമായ യുവതിയുടെയും മാധ്യമപ്രവര്‍ത്തകയായ കവിതയുടെയും പശ്ചാത്തലം അറിയാമായിരുന്നിട്ടും പൊലീസ് മല കയറാന്‍ സുരക്ഷ ഒരുക്കിയത് ഗുരുതരമായ വീഴ്ചയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആക്ടിവിസ്റ്റുകളെ പൊലീസ് കയറ്റാന്‍ ശ്രമിച്ചതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ആരോപിച്ചു.

സ്ഥിതിഗതികള്‍ വഷളായതോടെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ ഗവര്‍ണ്ണര്‍ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി. വിജയദശമി ദിനത്തില്‍ ധര്‍മ്മ വിജയമെന്നാണ് ഭക്തര്‍ പറയുന്നത്. ദേവസ്വം മന്ത്രി കടകംപള്ളിയുടെ സഹായത്തോടെയാണ് യുവതികള്‍ മല കയറാന്‍ ശ്രമിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. ദേവസ്വംബോര്‍ഡ് ഇന്ന് സമവായ ചര്‍ച്ചകള്‍ നടത്താനിരിക്കെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (16 minutes ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (22 minutes ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (31 minutes ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (44 minutes ago)

ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങള്‍ക്കും നന്ദി വാപ്പിച്ചി; ഈദ് ദിനത്തില്‍ നവാസിനെക്കുറിച്ച് മക്കള്‍ പങ്കുവച്ച കുറിപ്പ്  (58 minutes ago)

ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങാന്‍ സാധ്യതയെന്ന് വാട്ടര്‍ അതോറിറ്റി  (1 hour ago)

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍  (2 hours ago)

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍  (2 hours ago)

പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍  (2 hours ago)

രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂടി  (2 hours ago)

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (3 hours ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (3 hours ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (3 hours ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (3 hours ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (3 hours ago)

Malayali Vartha Recommends