Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കണ്ണൂരില്‍നിന്ന് പോലീസാണു വിളിക്കുന്നത്... വീട്ടില്‍ പുരുഷന്മാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ വിളിക്കൂ; യാഥാർഥ്യം ഉള്‍ക്കൊള്ളുക... നിങ്ങളുടെ കുടുംബത്തില്‍പ്പെട്ട മൂന്നു പേര്‍ ഇവിടെ അപകടത്തില്‍ മരിച്ചിട്ടുണ്ട്; എന്തായാലും സംഭവിച്ചു... സമാധാനിക്കുക; കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടികളടക്കം നാലുപേര്‍ മരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ ബവിതയും കുടുംബവും

19 OCTOBER 2018 01:22 PM IST
മലയാളി വാര്‍ത്ത

തൃശൂരില്‍നിന്നുള്ള കുടുംബമാണ് മൂകാംബികയിലേക്ക് തിരിക്കവെ കണ്ണൂരില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്. ചാലക്കുടിയിലെയും കൂര്‍ക്കഞ്ചേരിയിലെയും ബന്ധുക്കളെ ഞെട്ടിച്ചാണ് ആ വാര്‍ത്ത തേടിയെത്തിയത്. ബവിതയുടെ അമ്മ, സഹോദരി, സഹോദരന്‍, ഇരുവരുടെയും മക്കള്‍ എന്നിങ്ങനെ 8 പേരാണ് അപകടത്തില്‍പ്പെട്ടത്. കാറും ലോറിയും കൂട്ടിയിടിച്ചു കുട്ടികളടക്കം നാലുപേര്‍ മരിച്ചു. 4 പേര്‍ക്കു പരുക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 4.15ന് എടാട്ട് കേന്ദ്രീയവിദ്യാലയ സ്റ്റോപ്പിലാണ് അപകടം. കൂര്‍ക്കഞ്ചേരി സോമില്‍ റോഡ് ഐശ്വര്യ ഗാര്‍ഡന്‍സ് പുന്നവീട്ടില്‍ ബിന്ദുലാല്‍(42), മകള്‍ ദിയ(10), ബിന്ദുലാലിന്റെ സഹോദരി ബിംബിതയുടെയും ചാലക്കുടി മേലൂര്‍ പുളിയക്കാട്ടില്‍ ദിലീപിന്റെയും മക്കളായ തരുണ്‍(16), ഐശ്വര്യ(14) എന്നിവരാണു മരിച്ചത്.

പുലര്‍ച്ചെ 5 മണിയോടെയാണു ഫോണ്‍ വന്നത്. കണ്ണൂരില്‍നിന്നു പോലീസാണു വിളിക്കുന്നതെന്നു പറഞ്ഞു. എന്റെ ശബ്ദം കേട്ടപ്പോള്‍ വീട്ടില്‍ പുരുഷന്മാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞു.' 'അമ്മയുടെ ഫോണ്‍ നമ്ബറില്‍നിന്നാണു പോലീസ് വിളിച്ചത്.

എന്തോ അപകടം പറ്റിയെന്നു ഭയം തോന്നി. പിന്നെ ഭര്‍ത്താവ് ലാലിനെകൊണ്ടു തിരിച്ചു വിളിപ്പിച്ചു. അപ്പോഴാണു പോലീസ് വിവരങ്ങള്‍ പറയുന്നത്'- ബവിത പറയുന്നു. ലാലിനെ ആദ്യം പൊലീസ് സമാധാനിപ്പിക്കുകയാണു ചെയ്തത്. "യാഥാർഥ്യം ഉള്‍ക്കൊള്ളുക. നിങ്ങളുടെ കുടുംബത്തില്‍പ്പെട്ട മൂന്നു പേര്‍ ഇവിടെ അപകടത്തില്‍ മരിച്ചിട്ടുണ്ട്. എന്തായാലും സംഭവിച്ചു. സമാധാനിക്കുക. ബന്ധുക്കളാരോടെങ്കിലും എത്താന്‍ പറയുക." മൂകാംബികയിലേക്ക് പോയ സഹോദരന്റെയും സഹോദരിയുടെയും കുടുംബത്തിന്റെ തിരിച്ചുവരവ് കാത്തിരുന്ന ബവിതയെ തേടിയെത്തിയ ഹൃദയം നുറുങ്ങുന്ന വാര്‍ത്തയിൽ ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാരും ബന്ധുക്കളും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (42 minutes ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (43 minutes ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (45 minutes ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (52 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (1 hour ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (1 hour ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (1 hour ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (2 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (2 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (3 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (3 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (3 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (3 hours ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (3 hours ago)

Malayali Vartha Recommends