Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

അമ്മയിലെ പ്രശ്‌നങ്ങള്‍ തന്നിലേക്ക് തിരിയുന്നതില്‍ കടുത്ത അതൃപ്തിയെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍, ഇംഗ്ലീഷ്, ഹിന്ദി ചാനലുകളില്‍ ദിലീപ് വിഷയത്തില്‍ എനിക്കെതിരെ ആരോപണം ഉയരുന്നു, പരിചയമില്ലാത്തവര്‍ പോലും തനിക്കെതിരെ സംസാരിക്കുന്നെന്നും മോഹന്‍ലാല്‍

19 OCTOBER 2018 03:13 PM IST
മലയാളി വാര്‍ത്ത

അമ്മയിലെ പ്രശ്‌നങ്ങള്‍ തന്നിലേക്ക് തിരിയുന്നതില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിലും സംതൃപ്തനല്ല. രേവതി, പാര്‍വതി, പത്മപ്രീയ എന്നിരുമായി സൗഹാര്‍ദ്ദമായ അന്തരീക്ഷമാണ് എനിക്കുള്ളത്. അവരെ നടിമാര്‍ എന്ന് വിളിച്ചത് തെറ്റായി കാണുന്നില്ല. എന്നെ അങ്ങേര് എന്ന് വിളിച്ചതിലും തെറ്റില്ല. അമ്മയിലുളളവര്‍ മറ്റ് സംഘടനയിലുളളവര്‍ പുറത്ത് പോയി ആരോപണം ഉന്നയിക്കുന്നവര്‍ ശരിയല്ല. അക്കാര്യം അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കും. അവരുടെ പ്രധാന ആവശ്യം ദിലീപിനെ പുറത്താക്കുക എന്നതായിരുന്നു അത് നടപ്പാക്കിയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

നടിമാരെന്ന് വിളിച്ചത് അധിക്ഷേപിക്കാനല്ല. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ അപേക്ഷ നല്‍കട്ടേ അപ്പോള്‍ തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്മയ്ക്ക് വക്താവിനെ തീരുമാനിക്കും. അപ്പോള്‍ തന്റെ ജോലി കുറയും. 10ന് രാജികിട്ടിയെങ്കിലും എല്ലാവരുമായി കൂടിയാലോചിച്ച ശേഷമേ അക്കാര്യം പറയാനാകൂ. അല്ലാതെ സ്വന്തമായി തീരുമാനം എടുക്കാനാവില്ല. ഗുണ്ടായിസം എന്ന് ജഗദീഷ് സിദ്ധിഖിനെ കുറിച്ച് പറഞ്ഞത് അവര്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് മോഹന്‍ലാല്‍.

അമ്മയുടെ ബൈലോ ഭേദഗതി വരും. അത് സംബന്ധിച്ച് അംഗങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ദിലീപിന്റെ രാജിയോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചു. ദയവ് ചെയ്ത് ഇത് കുത്തിപ്പൊക്കി കൊണ്ട് വരല്ലേ. അമ്മയിലുള്ളവര്‍ പുറത്ത് പോയി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ല. അവര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ സമയം വേണം. പൊതുജനഹിതത്തിനനുസരിച്ച് അമ്മ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (1 minute ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (5 minutes ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (9 minutes ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (25 minutes ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (36 minutes ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (1 hour ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (1 hour ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (1 hour ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (1 hour ago)

ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങള്‍ക്കും നന്ദി വാപ്പിച്ചി; ഈദ് ദിനത്തില്‍ നവാസിനെക്കുറിച്ച് മക്കള്‍ പങ്കുവച്ച കുറിപ്പ്  (1 hour ago)

ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങാന്‍ സാധ്യതയെന്ന് വാട്ടര്‍ അതോറിറ്റി  (2 hours ago)

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍  (2 hours ago)

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍  (3 hours ago)

രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂടി  (3 hours ago)

Malayali Vartha Recommends