Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ചോറിനു പകരം ബ്രാന്റി കുടിക്കാം ; അരിയെക്കാള്‍ വിലക്കുറവ് മദ്യത്തിന്

08 NOVEMBER 2014 11:11 AM IST
മലയാളി വാര്‍ത്ത.

More Stories...

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

സാധാരണക്കാരന്റെ അടുക്കളബഡ്ജറ്റിന്റെ താളം തെറ്റിച്ച് മാര്‍ക്കറ്റില്‍ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.ബാര്‍ വിഷയവും മറ്റും കത്തി നില്‍ക്കുന്നതിനാല്‍ സാധങ്ങളുടെ വിലക്കയറ്റം വാര്‍ത്ത പുറത്തു വരുന്നില്ലെന്ന മെച്ചവും സര്‍ക്കാരിനുണ്ട്. 55 രൂപയായിരുന്ന ചെറുപയറിന്റെ പുതിയ വില 77 രൂപ. ഉഴുന്ന് 42 ല്‍ നിന്നും 76 ആയിതീര്‍ന്നു. വന്‍പയര്‍ 35 ല്‍ നിന്നും 49 ആയി വര്‍ദ്ധിച്ചു. തവരപരിപ്പിന് 22 രൂപ കൂടി. 45 ആയിരുന്നു ഇതുവരെയുളള വില. ഇനി 67 രൂപ കൊടുക്കണം. അതേസമയം പൊതുവിപണിയിലെ വില 66 രൂപ മാത്രം. മല്ലിയുടെ വിലയാണ് കടുത്തത്. 52 രൂപയില്‍ നിന്ന് 112 രൂപയായി. വെളിച്ചെണ്ണ 125 രൂപയില്‍ നിന്നും 151 രൂപയായി. അതായത് സപ്ലൈകോയും പൊതുവിപണിയും തമ്മില്‍ വിലയില്‍ നേരിയ വ്യത്യാസംമാത്രം. സാധനങ്ങള്‍ക്ക് 20 മുത്‌ല 30 ശതമാനം വരെ മാത്രമേ സബ്‌സിഡി നല്‍കാന്‍ കഴിയുളളു എന്ന സര്‍ക്കാര്‍ ഉത്തരവാണ് വിലക്കയറ്റത്തിന് കാരണമായി തീര്‍ന്നത്.
കഴിഞ്ഞ ഓണക്കാലത്തും സബ്‌സിഡി സാധനങ്ങളുടെ വില സ്‌പ്ലൈകോ കുത്തനെ വര്‍ധിപ്പിച്ചിരികുന്നു. ഇതിനെതിരെ പ്രക്ഷോഭങ്ങളും നടന്നു. ഓഗസ്റ്റ് 25 ന് വരുത്തിയ വിലവര്‍ധനയില്‍ 55 രൂപയായിരുന്ന വറ്റല്‍മുളകിന്റെ വില 75 രൂപയായി വര്‍ധിപ്പിച്ചിരുന്നു. പായ്ക്കിംഗ് ചാര്‍ജ് എന്ന നിലയില്‍ ഓരോ സാധനത്തിനും ഒരു രൂപ അന്‍പതുപൈസ അധികം നല്‍കണം.ചുരുക്കിപറഞ്ഞാല്‍ ഉമ്മന്‍ചാണ്ട­ിസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ ഭാഗമായി സാധനങ്ങള്‍ക്ക് നാലിരിട്ടി വിലവര്‍ദ്ധിച്ചു.
വിപണിയില്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നെങ്കില്‍ ദുസഹമായ വിലകയറ്റത്തില്‍ നിന്നും സാധാരണക്കാരന് ആശ്വാസം ലഭിക്കുമായിരുന്നു. സപ്ലൈക്കോയില്‍ വിലകൂടിയാല്‍ പൊതുവിപണിയിലും വിലകൂടുമെന്നതാണ് യാഥാര്‍ഥ്യം. സര്‍ക്കാരില്‍ നിന്നും സ്‌പ്ലൈക്കോയുടെ കടമാകട്ടെ അനുദിനം വര്‍ധിച്ചുകൊ­ിരിക്കുന്നു. ഇതിനിടയിലാണ് അഴിമതിയും. ടെന്റര്‍ നടപടികളില്‍ സുതാര്യതയില്ലെന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്­്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ അലങ്കോലപ്പെടുത്തിയിരിക്കുന്നു. ഭഷ്യമന്ത്രാലയത്തിന്റെ പിടിപ്പുകേടാണ് സപ്ലൈകോയുടെ തകര്‍ച്ചക്കുളള പ്രധാനകാരണം. അനൂപ് ജേക്കബ് ഭരണം തുടങ്ങിയ നാള്‍ മുതല്‍ ആരോപണങ്ങള്‍ അദ്ദേഹത്തെ വിടാതെ പിന്‍തുടരുകയായിരുന്നു. സ്വന്തം പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ തന്നെ അനൂപിനെതിരെ രംഗത്തുവന്നിരുന്നു.
എന്നാല്‍ മലയാളികള്‍ക്ക് ആശ്വസിക്കാം. പുതുതായി പത്തു ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടു­്. ഇനി ചോറിന് പകരം ബ്രാന്റി കുടിക്കാം. കാരണം ബ്രാന്റിക്ക്ാണ് ഇവയെക്കാള്‍ വിലക്കുറവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (15 minutes ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (19 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (1 hour ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (1 hour ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (2 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (3 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (3 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (3 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends