Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

കാവ്യയും നീഷ്‌മയും പറഞ്ഞാൽ ജിജിൻ എന്തും ചെയ്യും..! മൂന്നെണ്ണവും ലഹരി അടിച്ച് കിളിപാറിയ നിലയിൽ 1 കോടി രൂപ കീർത്തനയുടെ അകൗണ്ടിൽ..!!

29 JULY 2026 07:07 PM IST
മലയാളി വാര്‍ത്ത

വടകര എം.ഡി.എം.എ കേസില്‍ അറസ്റ്റിലായ മൂന്നാമത്തെ അധ്യാപികയെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പേരാമ്പ്ര ബി.ആര്‍.സിയിലെ അധ്യാപികയും ആവള കുട്ടോത്ത് സ്വദേശിനിയുമായ വലിയപറമ്പില്‍ വി.പി. നീഷ്മയെയാണ് (30) സര്‍വീസില്‍ നിന്ന് അടിയന്തരമായി പിരിച്ചുവിട്ടത്. സര്‍വശിക്ഷാ അഭിയാന്‍ അധികൃതരാണ് ലഹരി കേസില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ നീഷ്മയെ പുറത്താക്കിക്കൊണ്ട് ഔദ്യോഗികമായി ഉത്തരവിറക്കിയത്.

ഇതോടെ, ലഹരിവില്പനയില്‍ പങ്കാളികളായ പേരാമ്പ്ര ബി.ആര്‍.സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപിക കീര്‍ത്തന, ചെറുവാളൂര്‍ സ്‌കൂളിലെ അധ്യാപിക കാവ്യ എന്നിവര്‍ക്ക് പുറമെ മൂന്നാമത്തെ അധ്യാപികയായ നീഷ്മയെയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. അതിനിടെ, കേസില്‍ നിര്‍ണ്ണായകമായ മറ്റൊരു വിവരവും പുറത്തുവന്നു. അറസ്റ്റിലായ അധ്യാപികമാരും പ്രധാന ലഹരി ശൃംഖലയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഇരിട്ടി സ്വദേശിയായ യുവാവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഫുഡ് ഡെലിവറി ബോയായി ജോലി ചെയ്തുവരുന്ന ജിജിന്‍ കുര്യാക്കോസ് എന്നയാളാണ് പിടിയിലായത്.

 

കസ്റ്റഡിയിലുള്ള ജിജിന്‍ കുര്യാക്കോസിനെ പോലീസ് സംഘം നിലവില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കച്ചവടക്കാരും വാങ്ങലുകാരും തമ്മില്‍ ലഹരിമരുന്ന് കൈമാറുന്നതിലും സാമ്പത്തിക കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഇയാള്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പരിശോധനകളില്‍ നിന്നും ഏകദേശം ഒരു കോടിയിലധികം രൂപയുടെ ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വമ്പന്‍ കണ്ണികളുള്ള അന്തര്‍സംസ്ഥാന ലഹരി ശൃംഖലയിലേക്കാണ് അന്വേഷണം നീളുന്നത്.

ജനങ്ങളുടെ മുന്നില്‍ സ്‌കൂളുകളിലും പൊതുവേദികളിലും ലഹരിവിരുദ്ധ ക്യാമ്പെയ്‌നുകളുടെ ഭാഗമായി നിന്നവരായിരുന്നു ഇത്തരത്തില്‍ ക്രൂരമായ ലഹരി മാഫിയയുടെ ഭാഗമായി മാറിയതെന്ന വിവരം നാട്ടുകാരെയും രക്ഷിതാക്കളെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ കീര്‍ത്തനയുടെയും കാവ്യയുടെയും മൊഴികളുടെയും സാമ്പത്തിക ഇടപാടുകളുടെയും അടിസ്ഥാനത്തിലാണ് നീഷ്മയ്ക്ക് ലഹരി സംഘവുമായി വ്യക്തമായ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ദിവസങ്ങളോളം നിരീക്ഷണത്തിലാക്കിയ ശേഷം രാവിലെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയാണ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം നീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (17 minutes ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (20 minutes ago)

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (27 minutes ago)

അഷറഫ് പറഞ്ഞത് സത്യം പോലീസിനെ ഞെട്ടിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്..! വാരിയെല്ലൊടിഞ്ഞ് ചതഞ്ഞു...  (34 minutes ago)

പട്ടായ കാണാന്‍ പോയ ഇന്ത്യന്‍ യുവാക്കളെ ബന്ദികളാക്കി പണം ആവശ്യപ്പെട്ടു  (40 minutes ago)

കാവ്യയും നീഷ്‌മയും പറഞ്ഞാൽ ജിജിൻ എന്തും ചെയ്യും..! മൂന്നെണ്ണവും ലഹരി അടിച്ച് കിളിപാറിയ നിലയിൽ 1 കോടി രൂപ കീർത്തനയുടെ അകൗണ്ടിൽ..!!  (40 minutes ago)

25-കാരനുമായി 12 വയസ്സുകാരിക്ക് മുടിഞ്ഞ പ്രേമം..! കൂട്ടുകാരിയുടെ വീട്ടിൽ ബുക്ക് വാങ്ങി നേരെ പോയത് അവിടേക്ക്..! പൂനെയിലിട്ട് തൂക്കി RPF  (47 minutes ago)

കക്ഷി ചേരാനുള്ള നടി അന്‍സിബ ഹസന്റെ ആവശ്യത്തിനെതിരെ നടി ശ്വേത മേനോന്‍  (48 minutes ago)

യുവതിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

ആശുപത്രി ശുചിമുറിയിലെ മാലിന്യം തള്ളുന്ന ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം  (2 hours ago)

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകള്‍ പൂട്ടി; ക വ്യാജ പതിപ്പുകള്‍ തടയുന്നത് സംബന്ധിച്ച് സുരേഷ് ഗോപി അയച്ച കത്തിനു മറുപടി  (2 hours ago)

നടന്റെ പേര് മാറ്റിപ്പറഞ്ഞത് ഉടന്‍ തിരുത്ത് നടത്തി ചെന്നിത്തല  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ വിജയ് സര്‍ക്കാര്‍  (2 hours ago)

ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് വിനായകന്‍  (2 hours ago)

നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടി അന്‍സിബ  (3 hours ago)

Malayali Vartha Recommends