Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

എന്തിനാ വിശ്വാസികളുടെ നെഞ്ചില്‍ ചവിട്ടി നിങ്ങളൊക്കെ സന്നിധാനത്തേക്ക് തിരിക്കുന്നത്... ആന്ധ്രാ സ്വദേശിനികള്‍ മടങ്ങി

21 OCTOBER 2018 12:31 PM IST
മലയാളി വാര്‍ത്ത

എന്തിനാ വിശ്വാസികളുടെ നെഞ്ചില്‍ ചവിട്ടി നിങ്ങളൊക്കെ സന്നിധാനത്തേക്ക് തിരിക്കുന്നത്. അവിടെ ചെന്ന ആറു പെണ്ണുങ്ങള്‍ തിരിച്ചോടുന്നത് നിങ്ങള്‍ കണ്ടതല്ലേ
വാസന്തിയും ആദിശേഷിയും തിരിച്ചു പോകുന്നു. പക്ഷെ സംശയങ്ങള്‍ ബാക്കി. ശബരിമലയിലേക്ക് വരുന്ന എല്ലാ സ്ത്രീകള്‍ക്കും പിന്നില്‍ നിരവധി സംശയങ്ങളുയരുന്നു. ചിലര്‍ പബ്ലിസിറ്റിക്കു വേണ്ടിയും ചരിത്രം സൃഷ്ടിക്കാന്‍ വേണ്ടിയുമെത്തുമ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ ആക്ടിവിസ്റ്റിന്റെ ഭാഗമായാണെത്തുന്നത്. ക്രിമിനല്‍ കേസ് പ്രതികളും മറ്റു പശ്ചാത്തലമുള്ളവരാണ് പലരുമെന്നതാണ് ഏറെ സംശയമുളവാക്കുന്നത്.
ചിലര്‍ വനിതാ അവകാശ ആക്ടിവിസ്റ്റുകള്‍ ഇടതു പക്ഷപാര്‍ട്ടി മുന്നണിയില്‍ പെട്ടവര്‍, ഇടതു നിലപാടുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍പെട്ടവര്‍ തുടങ്ങി നിരവധിയാളുകള്‍ ശബരിമലയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പോലീസും തികഞ്ഞ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
സംസ്ഥാനത്ത് വര്‍ഗീയ വികാരമുണര്‍ത്തി കലാപമുണ്ടാക്കാനിടയുണ്ട് എന്ന മുന്നറിയിപ്പാണ് കേന്ദ്രം നല്‍കുന്നത്.
പോലീസിന് ഏറ്റവും നിര്‍ണ്ണായവും തലവേദനയുണ്ടാക്കുന്നതുമാണ് ഓരോ മണിക്കൂറുകളും.ഭരണഘടനാ പരമായ ബാധ്യത നിറവേറ്റുമ്പോഴും വര്‍ഗീയ കലാപം ലക്ഷ്യമാക്കി ശബരമിലയിലെത്തുന്ന രഹ്ന ഫാത്തിമ്മയെ പോലുള്ളവരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ മനസ്സിലാക്കുന്നത് പോലീസിന് തെറ്റുപറ്റിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിട വരുത്തിയിരുന്നു

ശബരിമലയിലെത്തുന്ന യുവതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ മനസ്സിലാക്കുവാനും അവരുടെ പശ്ചാത്തലം മനസ്സിലാക്കി മാത്രം മതി മല കയറാനുള്ള അനുമതി കൊടുക്കാന്‍ എന്നു ഉറച്ച തീരുമാനത്തിലാണ് പോലീസ്.





 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (3 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (3 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (3 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (3 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (4 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (4 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (4 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (4 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (4 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (4 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (5 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (5 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (5 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (5 hours ago)

Malayali Vartha Recommends