Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്

20 MARCH 2026 08:30 PM IST
മലയാളി വാര്‍ത്ത

More Stories...

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!

അലി ലാരിജാനിയെ മൊസാദിന് ഇട്ട് കൊടുത്തത് മകൾ...? അമേരിക്കൻ ചാര..സഈദ് ജലീലിയെ ഇറക്കി, മൊസാദിന്റെ ബലി തുടങ്ങി

മൊസാദിനെ ഒറ്റി അമേരിക്ക ട്രംപിന്റെ തനിക്കൊണം ദേ സൗത്ത് പാര്‍സില്‍ ഇസ്രായേൽ താണ്ഡവം..! ഹൈഫ റാഞ്ചി IRGC..2 മണിക്കൂറിൽ

ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു...... 13 വർഷമായി കോമയിൽ കഴിയുന്ന യുപി സ്വദേശി ഹരീഷ് റാണയുടെ ദയാവധ നടപടികൾ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ആരംഭിച്ചു....

ഖൊമേനിയുടെ വേലക്കാരിയും മൊസാദിന്റെ ചാരപ്പണിക്കാരി; ലാരിജാനിയെ വധിച്ചതും മൊസാദിന്റെ സുന്ദരിപ്പെണ്ണ്?

ക്യൂബയിലേക്ക് എണ്ണയുമായി പുറപ്പെട്ട 2 റഷ്യന്‍ എണ്ണക്കപ്പലുകള്‍ ഏതാനും ദിവസങ്ങള്‍ക്കകം ലക്ഷ്യസ്ഥാനത്തെത്തും. എന്നാല്‍, റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ക്യൂബയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതായി യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഏതെങ്കിലും രാജ്യം ക്യൂബയ്ക്ക് എണ്ണ വില്‍ക്കാന്‍ ശ്രമിച്ചാല്‍ ആ രാജ്യത്തിനും വിലക്ക് ബാധകമാക്കും.

ഇറാനെതിരായ യുദ്ധവും തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ നേരിടുന്ന തടസ്സവും മൂലം രാജ്യാന്തര എണ്ണവില കത്തിക്കയറിയതോടെ റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധം യുഎസ് 30 ദിവസത്തേക്ക് നീക്കിയിരുന്നു. ഏത് രാജ്യത്തിനും ഇക്കാലയളവില്‍ റഷ്യന്‍ എണ്ണ വാങ്ങാം. നിലവില്‍ കപ്പലുകളിലുള്ള എണ്ണയാണ് വാങ്ങാനാവുക. എന്നാല്‍, ഈ ഇളവ് ക്യൂബയ്ക്ക് ബാധകമല്ലെന്ന് യുഎസ് വ്യക്തമാക്കി.

നേരത്തേ വെനസ്വേലയായിരുന്നു എണ്ണയ്ക്കായി ക്യൂബയുടെ പ്രധാന ആശ്രയം. ഇപ്പോള്‍ യുഎസിന്റെ നിയന്ത്രണത്തിലാണ് വെനസ്വേലന്‍ എണ്ണ വില്‍പന. ക്യൂബയ്ക്ക് വെനസ്വേലന്‍ എണ്ണ വിതരണം ചെയ്യുന്നത് യുഎസ് നിര്‍ത്തുകയും ചെയ്തു. യുഎസും ക്യൂബയുമായുള്ള രാഷ്ട്രീയ ഭിന്നത അതിരൂക്ഷമാണ്. ''ഇറാനിലേത് ഒന്നു തീര്‍ത്തോട്ടെ, അടുത്തത് ക്യൂബയാണ്'' എന്ന് ട്രംപ് ഒരിക്കല്‍ പറഞ്ഞിരുന്നു. ക്യൂബന്‍ സര്‍ക്കാര്‍ യുഎസിന് വലിയ ഭീഷണിയാണെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.

ക്യൂബയും റഷ്യയും ദശാബ്ദങ്ങളായി സുഹൃദ് രാഷ്ട്രങ്ങളാണ്. ട്രംപ് ഭരണകൂടം ക്യൂബയ്ക്ക് എണ്ണയും മറ്റും നിഷേധിക്കുന്നതിനെ റഷ്യ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ക്യൂബയ്ക്ക് എണ്ണയും സാമ്പത്തിക സഹായവും നല്‍കുമെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.

 

ഹോങ്കോങ് പതാകയുള്ള 'സീ ഹോഴ്‌സ്', റഷ്യന്‍ പതാകയുള്ളതും അമേരിക്കയുടെ ഉപരോധമുള്ളതുമായ 'അനാടലി കൊളോഡ്കിന്‍' എന്നീ കപ്പലുകളാണ് വരുംദിവസങ്ങളില്‍ ക്യൂബയിലെത്തുക. ട്രംപ് ഭരണകൂടത്തിന്റെ വിലക്കുണ്ടെങ്കിലും ഇവ ക്യൂബയ്ക്ക് എണ്ണ നല്‍കിയാകും മടങ്ങുക. സീ ഹോഴ്‌സില്‍ 1.90 ലക്ഷം ബാരലും അനാടലി കൊളോഡ്കിനില്‍ 7.30 ലക്ഷം ബാരലും എണ്ണയാണുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (9 minutes ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (11 minutes ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (15 minutes ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (19 minutes ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (35 minutes ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (46 minutes ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (1 hour ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (1 hour ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (1 hour ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (1 hour ago)

ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങള്‍ക്കും നന്ദി വാപ്പിച്ചി; ഈദ് ദിനത്തില്‍ നവാസിനെക്കുറിച്ച് മക്കള്‍ പങ്കുവച്ച കുറിപ്പ്  (2 hours ago)

ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങാന്‍ സാധ്യതയെന്ന് വാട്ടര്‍ അതോറിറ്റി  (2 hours ago)

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍  (3 hours ago)

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍  (3 hours ago)

Malayali Vartha Recommends