Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?

20 MARCH 2026 05:09 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തെ നടുക്കിയ കൊലപാതക വാർത്തയായിരുന്നു ഒരു ചായയുടെ പേരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തിയത് . ഇപ്പോഴിതാ അതിന്റെ പേരിൽ ഒരു ഫേസ് ബുക്ക് പോസ്റ്റ് വൈറലാവുകയാണ് . അങ്ങനെ പെണ്‍വിഭാഗത്തിനു കളങ്കം ചാര്‍ത്താന്‍ ഒരു ക്രൂരയായ അമ്മായിയമ്മകൂടി പിറന്നു കേരളത്തില്‍! മലപ്പുറത്ത് ശാന്ത എന്നൊരു അമ്മയിയമ്മ (75) തന്‍റെ 28 കാരി രജിത എന്ന മരുമകളെ വെട്ടിക്കൊന്നിരിക്കുന്നു!

കാലങ്ങളായി ദുഷ്പ്പേരിനു പാത്രീഭവിച്ചുകൊണ്ടിരുന്ന സ്ത്രീകള്‍ക്ക് വീണ്ടും ഒരു ഇരുട്ടടി കൂടി!ഈ സംഭവത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയനുസരിച്ച് ഞാന്‍ മനസ്സിലാക്കിയത് അമ്മായിയമ്മയ്ക്ക് സ്വന്തമായി അടുക്കളയില്‍ കയറി എന്തെങ്കിലും ഉണ്ടാക്കിക്കഴിക്കാനോ,ചായ ഇടാനോ ഒന്നും അവകാശമുണ്ടായിരുന്നില്ല എന്നാണ്. ഇന്‍സുലിന്‍ എടുക്കുന്ന അമ്മായിമ്മയ്ക്ക് അവര്‍ക്കിത്തിരി വെള്ളം കുടിക്കണമെന്നു തോന്നുമ്പോള്‍ കുടിക്കാന്‍ കഴിയാതെ വന്നപ്പോള്‍, ശരീരം വിറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ സ്വന്തമായി ചായ ഇടാനൊരുങ്ങി. അത് കണ്ടുകൊണ്ട് അടുക്കളയിലേക്ക് കയറി വന്ന മരുമകള്‍ക്കത് ഇഷ്ടപ്പെടാതെ എടുത്തു കളഞ്ഞു.

 

ആ ദേഷ്യവും കാലങ്ങളായി ഇതിനു സമാനമായി മനസ്സില്‍ ഉരുണ്ടുകൂടിയിരുന്ന ദേഷ്യവുമെല്ലാം ചേര്‍ന്നപ്പോള്‍ ഒരു നിമിഷം നിയന്ത്രണം വിട്ടു.അവരാ കടുംകൈ ചെയ്തു! തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! വയസ്സാം കാലത്ത് അപമാനിതയായെങ്കിലും വീടിനേക്കാള്‍ മെച്ചമായതുകൊണ്ട് സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?എല്ലാവരും അവരവരുടെ ബുദ്ധിക്കും അറിവിനും തക്ക രീതിയില്‍ വിചാരണ നടത്തിക്കൊണ്ടിരിക്കുകയാണ്.

ചിലര്‍ അമ്മായിയമ്മയെ കുറ്റം പറയുന്നു,ചിലര്‍ മരുമകളെ കുറ്റം പറയുന്നു, ചിലര്‍ പെണ്‍വര്‍ഗ്ഗത്തെ മൊത്തമായി കുറ്റം പറയുന്നു.മറ്റു ചിലര്‍ ഞങ്ങളുടെ മതക്കാരല്ല എന്ന് കൈ കഴുകാന്‍ ശ്രമിക്കുന്നു! അങ്ങനെ ഒരു ആഘോഷം തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്.ഇതോ ഇതുപോലെയുള്ളതോ ആയ ലക്ഷക്കണക്കിനു സംഭവങ്ങള്‍ ഇതിനു മുന്‍പും കേരളമോ, ഇന്ത്യയോ കണ്ടതാണ്. ഇതൊരു പുത്തരിയൊന്നുമല്ല. ഈ സംഭവത്തെ ഒരു പ്രായമായ സ്ത്രീ എന്ന നിലയ്ക്ക്, കുറച്ച് ലോകം കണ്ടിട്ടുള്ള ആളെന്ന നിലയ്ക്ക്, വ്യവസ്ഥിതിയെക്കുറിച്ച് കുറച്ചൊക്കെ പഠിച്ചുകൊണ്ടിരിക്കുന്നതില്‍ വച്ച് അറിവായ സംഗതികളുടെ വെളിച്ചത്തില്‍ , ഒന്ന് അപഗ്രഥിക്കാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (9 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (40 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (56 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (3 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends