Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

ഇടതും വലതും വെട്ടിലായി.. നിയമസഭ വിളിച്ചാല്‍ നിയമ ഭേദഗതിക്ക് തയ്യാറെന്ന് ബി ജെ പി

21 OCTOBER 2018 01:41 PM IST
മലയാളി വാര്‍ത്ത

ഇടതിനെയും വലതിനെയും വെട്ടിലാക്കി ബി ജെ പി. സംസ്ഥാന ലിസ്റ്റിലുള്ള തീര്‍ത്ഥാടനത്തില്‍ നിയമഭേഭഗതി കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും അതിനായി സംസ്ഥാന നിയമസഭ വിളിച്ചു ചേര്‍ത്ത് പ്രമേയം പാസാക്കണമെന്നുമാണ് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

ശ്രീധരന്‍ പിള്ള പറയുന്നത് ചെയ്തില്ലെങ്കില്‍ ഹിന്ദു സമൂഹം ഒന്നടങ്കം സര്‍ക്കാരിന് എതിരാകും. അങ്ങനെ ചെയ്താല്‍ ഇടത് സര്‍ക്കാരിന്റെ നിലപാടും പുരോഗമന കാഴ്ചപ്പാടും ഇല്ലാതാകും. ചുരുക്കം പറഞ്ഞാല്‍ പിണറായി വെട്ടിലായി.

കോണ്‍ഗ്രസ് നേതാവ് സുധീരന്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. സമരത്തില്‍ നിന്നും പിന്‍മാറിയ രാഹുല്‍ ഗാന്ധിയെ നപുംസകമെന്നും വിളിച്ചു.

കേരളം നിയമസഭ കൂടി പ്രമേയം കൊണ്ടു വന്നാല്‍ ജല്ലിക്കെട്ട് മാതൃകയില്‍ ശബരി മലയില്‍ യുവതി പ്രവേശനം നിഷേധിച്ച് കേന്ദ്രം നിയമനിര്‍മ്മാണം നടത്തും. നരേന്ദ്രമോദിയുടെ അറിവോടെയാണ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന. കേന്ദ്രം നിയമനിര്‍മ്മാണം നടത്തിയാല്‍ കേരളത്തിലെ ഹിന്ദു വോട്ടര്‍മാര്‍ ബി ജെ പിക്ക് പിന്നില്‍ അണി നിരക്കും. എന്‍ എസ് എസിന് ബിജെപിയെ പിന്തുണക്കേണ്ടിയും വരും.

ഹിന്ദുവോട്ടുകള്‍ മാറിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകും. ഇടതുപക്ഷത്തിനും അവരുടെ വോട്ടുബാങ്കില്‍ കാര്യമായ കുറവ് സംഭവിക്കും. കടുത്ത വെട്ടിലാണ് ഇടതു വലത് മുന്നണികള്‍ അകപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രനേത്യത്വത്തിന്റെ പൂര്‍ണ പിന്തുണ ബി ജെ പി സംസ്ഥാന ഘടകത്തിനുണ്ട്. കേരളത്തില്‍ ബി ജെ പിക്ക് ശക്തമായ അടിത്തറയാണ് ഇടതുപക്ഷം നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (3 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (3 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (3 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (3 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (4 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (4 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (4 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (4 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (4 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (4 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (5 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (5 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (5 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (5 hours ago)

Malayali Vartha Recommends