Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

സഹായത്തിനഭ്യര്‍ത്ഥിച്ചവരുടെ മൊബൈല്‍ തട്ടിപ്പറിച്ച് ഓടുന്ന മനുഷ്യത്വമില്ലാത്തവർ ..അമൃത്‌സര്‍ ട്രെയിന്‍ അപകടത്തിന് പിന്നാലെ നടന്ന സംഭവങ്ങൾ ഇങ്ങനെ

21 OCTOBER 2018 02:05 PM IST
മലയാളി വാര്‍ത്ത

നമ്മുടെ നാട് ഇതെങ്ങോട്ടാണ് പോകുന്നത്? ഇത്രയും മനുഷ്യത്വമില്ലാത്ത പെരുമാറാൻ നമുക്കെങ്ങനെ കഴിയുന്നു? പഞ്ചാബിലെ അമൃത്‌സറില്‍ വെള്ളിയാഴ്ച വൈകുന്നേരം നടന്ന ട്രെയിൻ അപകടത്തിൽ 61 പേര്‍ മരിക്കുകയും 143 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

എന്നാൽ അപകടത്തെക്കാൾ നടുക്കുന്നതായിരുന്നു അപകടമറിഞ്ഞു അവിടെ എത്തിയവരുടെ പെരുമാറ്റം .അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം തിരികെ ലഭിക്കുമ്പോള്‍ അവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണവും പണവും മൊബൈല്‍ഫോണുകളും എല്ലാം നഷ്ടമായിരുന്നു . സഹായത്തിനായി കൈ നീട്ടിക്കരയുന്നവരിൽ നിന്നും മൊബൈൽ ഫോണുകളും സ്വർണവും തട്ടിപ്പറിക്കുന്നു.

17 കാരനായ ജ്യോതി കുമാര്‍ എന്ന യുവാവ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. ‘സിവിക് ആശുപത്രിയില്‍ വെച്ചാണ് അവന്റെ മൃതദേഹം തങ്ങള്‍ ആദ്യം കാണുന്നത്. അവന്റെ കൈവശമുണ്ടായിരുന്ന പേഴ്‌സും മൊബൈലും സ്വര്‍ണവും എല്ലാം നഷ്ടപ്പെട്ട നിലയിലായിരുന്നു. – പിതാവ് വാസു പറയുന്നു.

‘ മകന് പകരം മറ്റൊന്ന് കിട്ടിയിട്ടും കാര്യമില്ല. തിരിച്ചുകിട്ടാന്‍ വേണ്ടിയുമല്ല ഇത് പറയുന്നത്. പക്ഷേ ഇത്തരം ദുരന്തങ്ങള്‍ക്കിടയിലും മനുഷ്യത്വരഹിതമായി പെരുമാറുന്ന ഒരു പറ്റം ആളുകളെ തുറന്നുകാണിക്കാന്‍ വേണ്ടി മാത്രമാണ് ഇത് – അദ്ദേഹം പറയുന്നു

ഭീകരമായ അപകടം നടന്നതിനു ശേഷം നിരവധിയാളുകള്‍ വീഡിയോ എടുക്കുന്നതിന്റെയും സെല്‍ഫി എടുക്കുന്നതിന്റെയും തിരക്കിലായിരുന്നുവത്രേ .. അപകടത്തിന്റെ വീഡിയോകളും അപകടസ്ഥലത്തു നിന്നുള്ള സെല്‍ഫികളും സമൂഹമാധ്യമങ്ങളിലും മറ്റും ഷെയര്‍ ചെയ്ത് ലൈക്കുകളും കമന്റുകളും വാരിക്കൂട്ടുന്നതിലായിരുന്നു പലരുടെയും ശ്രദ്ധ .

ഇത്തരക്കാരെ വിമര്‍ശിച്ച് പ്രമുഖ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ആളുകള്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറിയിട്ടും ശാന്തരായി എങ്ങനെയാണ് ഫോട്ടോകളും വീഡിയോയും പകര്‍ത്താന്‍ കഴിയുക എന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (3 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (3 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (3 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (3 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (4 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (4 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (4 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (4 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (4 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (4 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (5 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (5 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (5 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (5 hours ago)

Malayali Vartha Recommends