Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എല്ലാം അയ്യപ്പ സ്വാമി കാത്തു ...തുലാമാസ പൂജകൾക്ക് ശേഷം നടയടച്ചു...വിശ്വാസികൾ നിറഞ്ഞ മനസ്സോടെ വീടുകളിലേക്ക് യാത്ര തിരിക്കുന്നു.. വരുന്ന വൃശ്ചികപ്പുലരിയിലും അയ്യപ്പ ദർശനത്തിനായി വീണ്ടുമെത്താമെന്ന പ്രതീക്ഷയോടെ

22 OCTOBER 2018 10:30 PM IST
മലയാളി വാര്‍ത്ത

തുലാമാസ പൂജകൾക്ക് ശേഷം നടയടച്ചു..ശബരിമലയിലെ അന്തരീക്ഷം വളരെ പ്രശാന്തവും ഭക്തി നിർഭരവുമാണ്. അയ്യപ്പസ്വാമി ആഗ്രഹിച്ചതുപോലെ ഈ മാസത്തെ നടതുറപ്പ് മഹോത്സവം വളരെ സമംഗളമായി പര്യവസാനിച്ചു. ഈ സമയത്തു വളരെ വലിയ കലാപം ഉണ്ടാകുമെന്നു വിശ്വാസികൾ ഭയന്നിരുന്നു. എന്നാൽ ഒരു പുൽക്കൊടിക്ക് പോലും ചലനം തട്ടാതെ അയ്യപ്പൻ കാത്തു എന്ന് തന്നെ പറയാം. ഇവിടെ പരാജയപ്പെട്ടു പോയത് സുപ്രീം കോടതി വിധിയുടെ മറവിൽ വലിയ കലാപം ഉണ്ടാക്കാമെന്ന് സ്വപ്നം കണ്ടവരാണ്. പത്തോളം സ്ത്രീകൾ മലചവിട്ടാൻ വന്നുവെങ്കിലും ആർക്കും തന്നെ അവരുടെ ഉദ്യമം മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹമായി വിശ്വാസികൾ കാണുന്നു.

ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ ഇപ്പോൾ സന്നിധാനത്ത് തടിച്ചു കൂടിയിരിക്കുന്നത്. എല്ലാം മംഗളമായി അവസാനിച്ചതിന്റെ സന്തോഷം അയ്യപ്പ ഭക്തരുടെ മുഖത്തും കാണാം. ഇത് അയ്യപ്പൻ വിശ്വാസികളുടെ മനസ്സുകളെ ഒരുമിച്ചു ചേർക്കുന്ന ഒരപൂർവ്വ കാഴ്ച വിശ്വാസികൾ എല്ലാം മറന്നു ഒന്നാകുന്നു. ഒരുവേള മതങ്ങൾക്കപ്പുറം കേരളം ഒന്നായി പ്രാർത്ഥിക്കുന്നു. ഭജന ചൊല്ലുന്നു.. നാമജപം മന്ത്രിക്കുന്നു..ഭക്തർ കടലായി ഒഴുകുന്നു.. അയ്യപ്പനുവേണ്ടി പ്രകൃതിപോലും ഒരുവേള ക്രമം തെറ്റി പായുന്നു..

ഇത്രദിവസം ശബരിമല സാക്ഷ്യം വഹിച്ച പ്രതിഷേധങ്ങൾക്കൊന്നും വ്യക്തമായ ഒരു നേതൃത്വം പോലും ഉണ്ടായിരുന്നില്ല. കേവലം ഭക്തിമാത്രം മുൻ നിർത്തി ഏതോ അദൃശ്യമായ കരങ്ങളാൽ നിയന്ത്രിയ്ക്കപ്പെടു ന്നതുപോലെയാണ് ഇവിടെ കാര്യങ്ങൾ നടന്നത് . പണ്ട് ശബരിമലയ്ക്കു നേരെ ആക്രമണം ഉണ്ടായപ്പോൾ അയ്യപ്പൻ എങ്ങിനെയാണോ ആയിരങ്ങളുടെ പിൻബലത്തോടെ ശബരിമല രക്ഷിച്ചത് അത് പോലെ ആയിരുന്നു ഇപ്പോൾ ഇവിടെ നടന്നതും എന്ന് വിശ്വാസികൾ .. കഴിഞ്ഞ അഞ്ചു ദിവസമായി രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിൽനിന്നും വന്നവർ ഒറ്റക്കെട്ടായി ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ പരിശ്രമിച്ചു.

സുപ്രീം കോടതി വിധി ഒരുനിമിത്തമായിമാറി ജനങ്ങളിൽ ഐക്യവും സമാധാനവും കൈവരുത്താനായുള്ള ഭഗവാന്റെ ലീലയായിരിക്കും ഇതെല്ലാമെന്നും വിശ്വാസികൾ സമാധാനിക്കുന്നു.ഒടുവിൽ പ്രാർത്ഥനകൾക്കും പോരാട്ടങ്ങൾക്കും ശേഷം പൂങ്കാവനവും സന്നിധാനവും ശാന്തമാകുന്നു. ശരണമന്ത്രണങ്ങളിൽ പുൽക്കൊടിപോലും ധ്യാന നിമഗ്നമാകുന്നു...
ഇന്നിതാ തുലാമാസ പൂജകൾക്കുശേഷം നടയടച്ചു. വിശ്വാസികൾ നിറഞ്ഞ മനസ്സോടെ വീടുകളിലേക്ക് യാത്ര തിരിക്കുന്നു.. വരുന്ന വൃശ്ചികപ്പുലരിയിലും അയ്യപ്പ ദർശനത്തിനായി വീണ്ടുമെത്താമെന്ന പ്രതീക്ഷയോടെ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends