Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1080 രൂപയുടെ വർദ്ധനവ്


ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... മിസ് യൂണിവേഴ്‌സ് വേദിയിൽ കേരളത്തിന്റെ അഭിമാനമായി കെസിയ ലിസ് മെജോ; ദേശീയ വേഷത്തിൽ മലയാളിത്തവും പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും, വിമർശനങ്ങളും ചർച്ചയാകുന്നു


മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...


"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്‌ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...


ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍

23 JUNE 2026 08:31 PM IST
മലയാളി വാര്‍ത്ത

ഇപ്പോഴിതാ സംഘടന നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണം നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ ഭരണസമിതിയാണെന്ന് നടി ശ്വേത മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരിക്കുകയാണ്. മുന്‍ കമ്മിറ്റിയുടെ കണക്കുകള്‍ പൂര്‍ണമായും തെറ്റായിരുന്നുവെന്നും കോടിക്കണക്കിന് രൂപ ബാങ്ക് വഴിയല്ലാതെ കൈപ്പണമായി കൈകാര്യം ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും ശ്വേത കുറ്റപ്പെടുത്തി.

താന്‍ ആരുടെയും കളിപ്പാവയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്വേതാ മേനോന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.താര സംഘടനയായ 'അമ്മ'യില്‍ ഉടലെടുത്ത ഭരണപ്രതിസന്ധിക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കൂട്ടരാജി നടന്നത്. പ്രസിഡന്റ് ശ്വേത മേനോനും ഭരണസമിതിയിലെ മറ്റ് 17 അംഗങ്ങളും കൂട്ടത്തോടെ രാജിവയ്ക്കുകയായിരുന്നു. അമ്മ'യുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായിരുന്നു ശ്വേത.

'മുന്‍ കമ്മിറ്റിയിലുണ്ടായിരുന്നവര്‍ വരുത്തിവച്ച വിനകളാണ് ഞങ്ങള്‍ തുറന്നുകാട്ടിയത്. ട്രഷറര്‍ ഇല്ലാത്ത അവസ്ഥയിലായിരുന്നു ഞങ്ങളുടെ കമ്മിറ്റി. എങ്കിലും സെപ്തംബര്‍ ഒന്ന് മുതലുള്ള എല്ലാ കണക്കുകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് മുന്‍പുള്ള കണക്കുകളിലാണ് ക്രമക്കേടുള്ളത്. ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞതില്‍ ഇപ്പോള്‍ ആശ്വാസമുണ്ട്. കമ്മിറ്റിയിലെ ചിലരൊഴികെ ഭൂരിഭാഗം സഹപ്രവര്‍ത്തകരോടും എനിക്ക് സഹതാപമുണ്ട്'. ശ്വേതാ മേനോന്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വരവ്‌ചെലവ് കണക്കുകളെച്ചൊല്ലി യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടാവുകയും നേതൃത്വത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് ഒരു വിഭാഗം നോട്ടീസ് നല്‍കുകയും ചെയ്തതോടെയാണ് ശ്വേതയും സംഘവും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടിനെ നടുക്കിയ വേദനയായി... നീതിക്കായി സാക്ഷിയാകേണ്ടിയിരുന്ന മകൾക്ക് ദാരുണാന്ത്യം; അമ്മയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പതിനാലുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി  (15 minutes ago)

സിവി ധനരാജിനെ കൊലപ്പെടുത്തിയ കേസ്.... ഒന്ന്, രണ്ട്, മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി... 16പ്രതികളെ വെറുതെ വിട്ടു, ശിക്ഷയിന്‍ മേലുള്ള വാദം മറ്റെന്നാള്‍  (25 minutes ago)

2026ൽ ചെസ് ടൂർണമെന്റുകളിലൂടെ ഏറ്റവും കൂടുതൽ സമ്മാനത്തുക നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്യാനന്ദ  (46 minutes ago)

വല്ലാത്തൊരു പ്രതിസന്ധിയിൽ നേതൃത്വം... ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് മടക്കം, സ്വീകരിക്കാൻ ഒരു വിഭാഗം, തടയാൻ മറുവിഭാ​ഗം; കരുണാകരന്റെ മകളുടെ രാഷ്ട്രീയ തിരിച്ചുവരവിൽ പുതിയ പോർമുഖം  (49 minutes ago)

മുക്കം പാലത്തിന് സമീപം ടിവിഎസ് ഷോറൂമിന് മുൻവശം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ  (57 minutes ago)

സ്പാനിഷ് ലാ ലിഗയിൽ ഗെറ്റാഫെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്...  (1 hour ago)

കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി വിധി....  (1 hour ago)

ഓഹരി വിപണി... വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട  (1 hour ago)

ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം.... രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

മലയാളിയെ വട്ടുപിടിപ്പിച്ച് സ്വർണം... സ്വർണം വിൽക്കാനിരുന്നവർക്ക് പ്രതീക്ഷ, വാങ്ങാനിരുന്നവർക്ക് തിരിച്ചടി; വില വീണ്ടും ഉയരുമ്പോൾ കൺഫ്യൂഷനിൽ മലയാളി  (1 hour ago)

ക്യാപ്റ്റൻ തിലക് വർമ സെഞ്ചറി നേടിയിട്ടും.... പാകിസ്ഥാൻ എക്കെതിരെ 48 റൺസിന് പരാജയപ്പെട്ട് ഇന്ത്യ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1080 രൂപയുടെ വർദ്ധനവ്  (2 hours ago)

ഏകാദശി തൊഴുതശേഷം ആയിരങ്ങൾ ഗുരുവായൂരിൽ ദ്വാദശിപ്പണം സമർപ്പിച്ചു...  (2 hours ago)

അരിക്കൊമ്പന്റെ നാട്ടിൽ വീണ്ടും ചാനൽപ്പട... ഇനി ചക്കക്കൊമ്പന്റെ ഊഴം, വിക്രമും ഭരതും എത്തുന്നു, മയക്കുവെടിക്ക് വനംവകുപ്പ് ഒരുങ്ങുന്നു; പിടികൂടിയാലും കാടുമാറ്റാൻ കഴിയുമോ?  (2 hours ago)

Malayali Vartha Recommends