Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വൃശ്ചിക മാസ പൂജകള്‍ക്ക് നട തുറക്കാനിരിക്കെ എല്ലാ കണ്ണുകളും ഇനി സുപ്രീം കോടതിയിലേക്ക്... ആദ്യത്തെ 13 റിട്ട് ഹര്‍ജികളും മാറ്റിവച്ച ചീഫ് ജസ്റ്റിസ് അനുവദിച്ചത് ശബരിമല റിട്ട് ഹര്‍ജികള്‍ മാത്രം; ചീഫ് ജസ്റ്റിന് രഞ്ജന്‍ ഗഗോയില്‍ ശബരിമല ഭക്തര്‍ക്ക് പ്രതീക്ഷ

23 OCTOBER 2018 10:06 AM IST
മലയാളി വാര്‍ത്ത

യുവതീ പ്രവേശം അനുവദിക്കാതെ പ്രശ്‌നങ്ങളൊന്നുമില്ലാതെ ശബരിമല നടയടച്ചപ്പോള്‍ വലിയ ആശ്വാസം. എന്നാല്‍ ഇനി വരാനിരിക്കുന്നത് വൃശ്ചിക കാലമാണ്. അതിന് മുമ്പ് ഒരു തീരുമാനമായില്ലെങ്കില്‍ വലിയ പ്രതിസന്ധിയുണ്ടാകും. ഈയവസരത്തിലാണ് എല്ലാ കണ്ണുകളും സുപ്രീം കോടതിയെ കേന്ദ്രീകരിക്കുന്നത്.

ശബരിമലയിലെ യുവതികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയില്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള റിട്ട് ഹര്‍ജികള്‍ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അനുവദിച്ചത് ശബരിമല മെന്‍ഷന്‍ റിട്ട് ഹര്‍ജികള്‍ മാത്രം. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നടന്നത് വളരെ നിര്‍ണായകമായ നിമിഷങ്ങളായിരുന്നു. 

കോടതി കൂടിയപ്പോള്‍ ആദ്യ മെന്‍ഷനിങ് അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശര്‍മ്മയുടെ വകയായിരുന്നു. ഇത് വരെ 19 റിവ്യൂ ഹര്‍ജികള്‍ ആണ് സുപ്രീം കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ഇന്ന് അടിയന്തിരമായി കേള്‍ക്കാം എന്ന് സമ്മതിച്ച ഏക ഹര്‍ജി ശബരിമലയും ആയി ബന്ധപ്പെട്ട ഈ രണ്ട് റിട്ട് ഹര്‍ജികള്‍ ആണ്.

ശൈലജ വിജയന്റെ റിട്ട് ഹര്‍ജിയിലെ ആവശ്യം ഇതായിരുന്നു. സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിക്ക് പ്രഖ്യാപിത സ്വഭാവം ആണ് ഉള്ളത്. നിര്‍ദേശക സ്വഭാവം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ തിരക്ക് പിടിച്ച് നടപ്പിലാക്കേണ്ട കാര്യമില്ല. ശബരിമല യുവതി പ്രവേശനത്തിന് ആയി സുപ്രീം കോടതിയെ സമീപിച്ചവരുടെ ഒരു മൗലിക അവകാശവും ലംഘിക്കപെട്ടിട്ടില്ല. എന്നാല്‍ ഭരണഘടന ബെഞ്ച് കേള്‍ക്കാത്ത തന്നെപോലുള്ളവരുടെ മൗലിക അവകാശം ആയ ആരാധന സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടു. അതിനാല്‍ പുതിയ റിട്ട് ഹര്‍ജിയിലൂടെ കോടതി തങ്ങളുടെ വാദം കേള്‍ക്കണം.

എസ്. ജയ രാജ്കുമാറിന്റെ റിട്ട് ഹര്‍ജിയിലെ ആവശ്യം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആണ് ജയ രാജ് കുമാറിന്റെ റിട്ട് ഹര്‍ജിയിലെ പ്രധാന എതിര്‍ കക്ഷികള്‍. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

ഇതിന് പുറമെ ശബരിമല കേസുമായി ബന്ധപ്പെട്ട് തമിഴ് നാട്ടില്‍ നിന്നുള്ള രണ്ട് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അത് ഈ ഹര്‍ജികള്‍ക്ക് ഒപ്പം ലിസ്റ്റ് ചെയ്യുമോ എന്ന് അറിയില്ല.

ഇന്നലെ  കോടതിയില്‍ നടന്ന നടപടികള്‍ ഏതെങ്കിലും നിലപാടുകളുടെ വിജയമോ പരാജയമോ ആയി വ്യാഖ്യാനിക്കാന്‍ ആകില്ല. കേസിന്റെ അടിയന്തര പ്രധാന്യം കണക്കില്‍ എടുത്ത് വേഗത്തില്‍ കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു എന്ന് മാത്രമേ ഉള്ളു. എന്നാല്‍ അടിയന്തിര പ്രാധാന്യം കോടതിക്ക് ബോധ്യമാകാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ കാരണമായി എന്നും വിലയിരുത്താം. ശബരിമലയില്‍ ഉണ്ടായ ഭക്തരുടെ വികാരം കൂടി പരിഗണിക്കുമെന്നാണ് കണക്കാക്കുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends