Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ദേവസ്വം ബോർഡിനും, സർക്കാരിനും മുൾമുനയിൽ നിന്ന് താത്കാലികാശ്വാസം; വരും ദിനങ്ങൾ താണ്ടേണ്ടത് കനൽവഴികൾ

23 OCTOBER 2018 02:24 PM IST
മലയാളി വാര്‍ത്ത

തുലാമാസപൂജകൾ പൂർത്തിയായതോടെ ദേവസ്വം ബോർഡിനും, സർക്കാരിനും തത്കാലം ആശ്വസിക്കാം.പക്ഷെ വരും ദിനങ്ങൾ അവർക്ക് മുമ്പിൽ കനൽവഴികൾ തന്നെ. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച വിധി ഉണ്ടാക്കിയ വിവാദങ്ങൾക്കിടെ ഇന്നലെയായിരുന്നു തുലാമാസപൂജകൾ പൂർത്തിയായത്.

ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുന്ന നവംബർ അഞ്ചും ആറുമാണ് ഇനി വെല്ലുവിളി. അതിന് മുമ്പെങ്കിലും പ്രശ്നപരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ബോർഡിനും സർക്കാരിനും എതിരേ രംഗത്തുവന്ന ഹൈന്ദവസംഘടനകൾക്കും തന്ത്രങ്ങൾ മെനയണം. സന്നിധാനത്ത് തമ്പടിച്ച് പ്രതിരോധിച്ച അവർക്ക് യുവതീപ്രവേശം സാധ്യമാകാത്തതിന്റെ സന്തോഷമുണ്ട്.

കന്നിമാസത്തിലെ അവസാനദിനംമുതൽ നടതുറന്നിരുന്ന ആറ് ദിവസത്തിനിടെ 14 യുവതികളാണ് ദർശനത്തിന് പമ്പകടന്ന്, പാതി വഴിയിൽ മടങ്ങിയത്. അവസാനദിനമായ തിങ്കളാഴ്ച നാല് യുവതികൾ പമ്പയിലും ഒരാൾ തുലാപള്ളിവരെയും എത്തി മടങ്ങി. വിവിധ സംഭവങ്ങളിലായി 50 കേസുകളാണ് പമ്പ, സന്നിധാനം, നിലയ്കൽ എന്നിവിടങ്ങളിൽ എടുത്തത്. അഞ്ഞൂറോളം ആളുകളുടെ പേരിൽ കേസുണ്ട്.

ആറുദിവസം പോലീസിനുമുന്നിൽ സുരക്ഷ വെല്ലുവിളികളായിരുന്നെങ്കിൽ ദേവസ്വം ബോർഡിന് ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട വിമർശനമാണ് കേൾക്കേണ്ടിവന്നത്. യുവതികളെത്തിയാൽ നട അടയ്ക്കുമെന്ന തന്ത്രിയുടെ ഉറച്ച സ്വരവും അതിന് പന്തളം കൊട്ടാരം കൊടുത്ത പിന്തുണയും ബോർഡിനെ വെട്ടിലാക്കി.

സംസ്ഥാന സർക്കാരും സി.പി.എമ്മും വിധിയെ പിന്തുണയ്ക്കുമ്പോൾ അതിനെ എതിർക്കാൻ കഴിയാതെ ദേവസ്വം ബോർഡ് പ്രസിഡന്റും പ്രതിസന്ധിയിലായി. വലിയ എതിർപ്പാണ് ബോർഡിന് വിശ്വാസികളിൽനിന്നും ഹൈന്ദവസംഘടനകളിൽനിന്നും നേരിടേണ്ടി വരുന്നത്.

ക്ഷേത്രങ്ങളിൽ കാണിക്ക ഇനത്തിൽ വലിയ കുറവ് വരുന്നതും ബോർഡിന് വലിയ പ്രതിസന്ധിയാകും. ശബരിമല വരുമാനം കൂടി കുറയുന്നതോടെ അതിനെ ആശ്രയിക്കുന്ന ബോർഡിന്റെ മറ്റ് 1200 ക്ഷേത്രങ്ങളുടെ നിത്യപ്രവൃത്തി സ്തംഭിക്കും. ഇത്തരമൊരു സ്ഥിതിയിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ദേവസ്വം മന്ത്രിയെ ധരിപ്പിക്കേണ്ടിവരും.

തന്ത്രിയും പന്തളം കൊട്ടാരവും സ്വീകരിച്ച നിലപാടിനെ ബോർഡംഗം കെ.പി. ശങ്കർദാസ് വിമർശിച്ചെങ്കിലും ഇവരുടെ സ്ഥാനത്തെ മാനിച്ചല്ലാതെ ബോർഡിന് ക്ഷേത്രനടത്തിപ്പ് പറ്റില്ല. അവർ നടത്തുന്ന പോരാട്ടത്തെ ബോർഡിന് അവഗണിക്കാൻ കഴിയില്ല. തന്ത്രിമാരെല്ലാം ഈ വിഷയത്തിൽ ഒറ്റക്കെട്ടായി താഴമൺ കുടുംബത്തിന് ഒപ്പവുമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends