Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമലയില്‍ യുവതീ പ്രവേശനം വേണമോ വേണ്ടയോ എന്ന ചര്‍ച്ച നടക്കുന്നതിനിടെ പ്രകൃതിയുടെ വിളയാട്ടത്തില്‍ ശരണം വിളിച്ച് അയ്യപ്പ ഭക്തര്‍; അത്യാപത്തൊന്നുമില്ലാതെ ഭക്തര്‍ മലയിറങ്ങിയതിന് പിന്നാലെ സന്നിധാന പാതയില്‍ പുലിയിറങ്ങി; പുലിയുടെ മുന്നില്‍പ്പെട്ട ഭക്തര്‍

23 OCTOBER 2018 11:27 AM IST
മലയാളി വാര്‍ത്ത

പുലിയും വന്യമൃഗങ്ങളും നിറഞ്ഞ കാനന പാതയിലൂടെയുള്ള ശബരിമലയാത്ര ഒരുകാലത്ത് കഠിനം തന്നെയായിരുന്നു. അന്നൊക്കെ ശബരിമലയില്‍ പോയി വന്നാല്‍ വന്നു എന്നായിരുന്നു. പുലിയും കാട്ടാനയുമെല്ലാമിറങ്ങും. ആകെ ആശ്രയം ശരണം വിളി മാത്രം. എന്നാല്‍ കാലം മാറിയപ്പോള്‍ പേടിയും മാറി. കാടും മേടും നിറഞ്ഞ ശബരിമല പാതയില്‍ ഇപ്പോള്‍ പാതിരാത്രിയിലും പകല്‍വെളിച്ചമുണ്ട്. ശബരിമല യാത്ര ഇപ്പോള്‍ സുഗമമായി.

അടുത്തിടെയുണ്ടായ യുവതീ പ്രവേശ വിവാദം ശബരിമല എല്ലാവരിലും ഭയുമുണ്ടാക്കി. പ്രളയത്തില്‍ നിന്നും കരകയറുന്നതിന് മുമ്പേ ഒറ്റക്കെട്ടായി നിന്നവര്‍ ചിതറിമാറി പോരിന് വിളിച്ചു. അപ്പോഴും യഥാര്‍ത്ഥ ഭക്തര്‍ നാമജപവുമായി അയ്യപ്പനില്‍ എല്ലാം അര്‍പ്പിച്ചു. അയ്യപ്പന്‍ പല രൂപത്തില്‍ രക്ഷിക്കുമെന്നാണ് എല്ലാവരും കരുതിയത്. 

പലപ്പോഴായി വിശ്വാസികള്‍ക്ക് അത് കാട്ടിയും കൊടുത്തു. ശബരിമല പ്രക്ഷോഭം ശക്തി പ്രാപിക്കുന്ന സമയത്ത് നേരത്തെ പുലിയിറങ്ങിയിരുന്നു. യുവതികളെ അയ്യപ്പന്‍ തടഞ്ഞോളും എന്ന മട്ടില്‍ പ്രചാരണവും വന്നു. ഇതിനിടയ്ക്ക് വിശ്വാസികളല്ലാത്തവര്‍ പോലീസിന്റെ വന്‍ പടയോടെ സന്നിധാനത്ത് വന്നെങ്കിലും അയ്യപ്പന്‍ പല രൂപത്തില്‍ വന്ന് കാത്തു. അവസാനം 31 കേസില്‍ പ്രതിയായ ബിന്ദുവിനെ തടഞ്ഞത് കോരിച്ചൊരിഞ്ഞ മഴയിലൂടെയാണ്. 

എല്ലാ വിവാദങ്ങളും കഴിഞ്ഞ് ഭക്തര്‍ നടയിറങ്ങി കഴഞ്ഞു കൊണ്ടിരുന്നപ്പോള്‍ അയ്യപ്പന്റെ കാവലാളായി പുലിയെത്തി. സന്നിധാനത്തിലേക്കുള്ള പാതയിലാണ് പുലി ഇറങ്ങിയത്. ഒറ്റയ്ക്കു മുന്നില്‍പ്പെട്ട അയ്യപ്പനാണ് ഇത് കണ്ടത്. രാത്രി 7.40 ന് ദര്‍ശനം കഴിഞ്ഞ് ഏകനായി മടങ്ങിയ ആളിന് മുന്നിലൂടെയാണ് നീലിമല ഭാഗത്തു വച്ചു പുലി പാത മുറിച്ചു കടന്നത്.

വൈകിട്ട് അഞ്ചു മുതല്‍ സന്നിധാനത്തേക്കുള്ള യാത്ര പോലീസ് തടഞ്ഞിരുന്നു. ഇതോടെ പാത ഏറെക്കുറെ വിജനമായിരുന്നു. അതുകഴിഞ്ഞ് ഭക്തര്‍ മലയിറങ്ങുന്ന സമയത്താണ് പുലിയിറങ്ങിയത്. അതോടെ അയാള്‍ ഭയന്നോടി. പിന്നീട് ശരണം വിളികളോടെയാണ് എല്ലാവരും മലയിറങ്ങിയത്. അയ്യപ്പന്‍ കാവലുണ്ടെന്ന ആശ്വാസത്തോടെ... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends