കോഴിക്കോട് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു. കളന്തോട് എം.ഇ.എസ് ഹോസ്റ്റലിൻെറ മൂന്നാം നിലയിൽ നിന്നും താഴോട്ട് ചാടിയ മണാശേരി സ്വദേശി മെഹറൂഫിന്റെ മകൾ ഹർഷിദ (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് കുട്ടി ചാടിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കവേയാണ് മരണം.
https://www.facebook.com/Malayalivartha

























