Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമലയില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കണം, ആരെയും സന്നിധാനത്ത് അനാവശ്യമായി ക്യാമ്പ് ചെയ്യാന്‍ അനുവദിക്കില്ല, ദര്‍ശനത്തിനെത്തിയ യുവതികളോട് വളരെ മോശമായാണ് പെരുമാറിയത്, തെറിയഭിഷേകം വരെ നടത്തി, 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെയും തടഞ്ഞെന്നും മുഖ്യമന്ത്രി

23 OCTOBER 2018 12:43 PM IST
മലയാളി വാര്‍ത്ത

ആദ്യം നിലയ്ക്കലിലും പിന്നീട് പമ്പയിലും സന്നിധാനത്തും ആക്രമികള്‍ എത്തിയെന്നും നട അടയ്ക്കുന്ന ദിവസത്തോട് അടുത്തപ്പോള്‍ അവര്‍ സന്നിധാനത്തെത്തി, അവര്‍ക്ക് അഴിഞ്ഞാടാനുള്ള കേന്ദ്രമാക്കി സന്നിധാനത്തെ മാറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിന് ആവശ്യമായ നടപടി സ്വീകരിക്കും. പരിപാവനമായ സ്ഥലമാണ് സന്നിധാനമാണ്. അവിടെ ശാന്തിയും സമാധാനവും നിലനില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനനില ഭദ്രമാക്കണം. അതിന് ആവശ്യമായ ഒരുക്കങ്ങള്‍ സന്നിധാനത്ത് ഒരുക്കണം. ഒരു ഘട്ടത്തില്‍ എത്രയാളുകള്‍ക്ക് കടന്ന് പോകാം എന്ന് പരിശോധിക്കും. അതിനനുസരിച്ച് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കും. ആരെയും സന്നിധാനത്ത് അനാവശ്യമായി ക്യാമ്പ് ചെയ്യാന്‍ അനുവദിക്കില്ല. അതിന് ഭക്തരുടെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ആരോടും ചോദിക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ ബാധ്യതയാണ്. അതിന് നിയമസഭാ സമ്മേളനവും സര്‍വകക്ഷിയോഗവും വിളിക്കേണ്ട. സമരക്കാര്‍ മുഴുവന്‍ അയ്യഭക്തരല്ല. അയ്യപ്പനെ എതിര്‍ക്കുന്നവരെ തടയാം. അല്ലാത്തവര്‍ ഭക്തരാണോ അല്ലയോ എന്ന് നോക്കാനാവില്ല. കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയലാഭം കൊയ്യാന്‍ നോക്കുന്നു. ശബരിമലയില്‍ രഹസ്യാന്വേഷണ പരാജയം സംഭവിച്ചിട്ടില്ല. ശബരിമല കലാപഭൂമിയാക്കേണ്ടകാര്യമില്ല. അക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരും സഹകരിച്ചു. ചിലര്‍ ബോധപൂര്‍വം കലാപത്തിന് ശ്രമിച്ചു. വന്ന സ്ത്രീകള്‍ തന്നെ പൊലീസ് നല്ല നിലപാട് സ്വീകരിച്ചതെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാം നല്ല രീതിയില്‍ അവസാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

നട അടയ്ക്കുന്നതിന്റെ അന്ന് രാത്രി സന്നിധാനത്തെ സ്ഥിതി എന്താണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം. പൊലീസ് സംയമനമായി ഇടപെട്ടു. മികവുറ്റ പൊലീസ് ഉദ്യോഗസ്ഥരെ പോലും ഒറ്റതിരിഞ്ഞ് ആക്രമിച്ചു. തങ്ങള്‍ പറയുന്നത് പോലെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കുമെന്ന സ്ഥിതിയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends