Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മുഖ്യമന്ത്രിയുടേത് പരാജിതന്റെ പരിവേദനം; പിടിവാശി ഉപേക്ഷിച്ച് മുഖ്യമന്ത്രി നല്ലൊരു ഭരണാധികാരിയാകണമെന്ന് താക്കീത് നൽകി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരൻ പിള്ള

23 OCTOBER 2018 03:31 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയ്ക്ക് ബിജെപിയുടെ മറുപടി. പരാജിതന്റെ പരിദേവനമാണ്​ മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ കേരളം ശ്രവിക്കുന്നത്. ശബരിമല തന്ത്രി ദേവസ്വം ബോർഡിന്റെയോ, സർക്കാരിന്റെയോ കീഴുദ്യോഗസ്ഥനല്ല. ശബരിമലയിൽ പിതൃസ്​ഥാനീയനാണ്​ തന്ത്രി. തന്ത്രി താതൊരു തെറ്റും ചെയ്​തിട്ടില്ല. തന്ത്രിയെ മുഖ്യമന്ത്രി അപമാനിച്ചത്​ ശരിയായില്ല. 

പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്ന് സംശയിക്കുന്നതായി ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിനിടെ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് എല്ലാത്തിനും കാരണം, ഈ പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും, മനുഷ്യ മനസ്സിൽ രൂഢമായ വിശ്വാസത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട്‌ ഒരു നല്ല ഭരണാധികാരിയാകണമെന്നും ശ്രീധരൻ പിള്ള താക്കീത് ചെയ്യുന്നു. വിശ്വാസങ്ങളെ തകർക്കാമെന്ന് മുഖ്യമന്ത്രി കരുത്തരുതെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു.

അഞ്ച് ദിവസത്തെ നാടകങ്ങളെ അതിജീവിച്ച വിശ്വാസികളെ അഭിനന്ദിക്കുകയാണെന്നും, ആത്മ സംയമനം കൈവിട്ട് പോകാതെ ബഹുഭൂരിപക്ഷം ആളുകൾ നിന്നതുകൊണ്ട് ഒരു വിശ്വാസിപോലും അവിടെ വന്നില്ലെന്നും, കോഴിക്കോടുനിന്നും കൊല്ലത്ത് നിന്നും വന്ന യുവതികൾ വിശ്വാസികളല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സമൂഹം അംഗീകരിക്കുന്ന ഒരു വിശ്വാസിയെപോലും അവിടെക്കൊണ്ടുവരാൻ ആർക്കും സാധിച്ചില്ല.ഭക്തർ അതിനെ ഒറ്റക്കെട്ടായി പ്രതിരോധിച്ചു. ഇത് സുപ്രീംകോടതിയുടെ കണ്ണ് തുറപ്പിക്കേണ്ട ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. നിഗൂഢതയോടെ വിശ്വാസത്തെ തകർക്കാമെന്ന് സിപിഎമ്മും ഭരണകൂടവും കരുതുകയും അതിദയനീയമായി അതിൽ പരാചിതരായെന്നും ശ്രീധരൻപിള്ള പരിഹസിച്ചു. പാളയത്തിൽ തന്നെ പടയുണ്ടെന്ന് ബോധ്യപ്പെട്ടൊരു പാർട്ടിയാണ് ഇതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

തെറ്റുപറ്റിയെങ്കില്‍ മുഖ്യമന്ത്രി അതു സമ്മതിക്കണം. മുഖ്യമന്ത്രി ആരോപിക്കുന്നതുപോലെ ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് സംഘപരിവാര്‍ അല്ല. സത്യമാണ് ഈശ്വരന്‍. ബിജെപിയുടെ പരിപാടി പത്തനംതിട്ടയിലേക്കു മാറ്റിയത് കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാനാണ്. പുറത്തുനിന്നുള്ളവര്‍ അതില്‍ ഇടപെടുമെന്ന് ഉറപ്പുണ്ടായിരുന്നു. അക്രമങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസ് ആണെന്നതിന് എന്തു തെളിവാണുള്ളത്. വിഷയത്തില്‍ ജുഡീഷ്യല്‍ തെളിവെടുപ്പിന് മുഖ്യമന്ത്രി തയാറാകണം. ഇതിന്റെ അടിവേരുകളെല്ലാം സിപിഎമ്മില്‍ ഉള്‍പ്പെട്ടവരാണെന്നു തെളിയും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends