Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ജനങ്ങളെ കലാപത്തിന് ഇറക്കാനായി ശബരിമല വിധിയിലെ ആദ്യ നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിച്ചെന്ന് മുഖ്യമന്ത്രി, ഒരു കെ.പി.സി.സി അംഗം ബി.ജെ.പിയുമായി ചേര്‍ന്ന് കഴിഞ്ഞെന്നും കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് വ്യക്തമാണെന്നും കെ. സുധാകരനെതിരെ മുഖ്യമന്ത്രിയുടെ ഒളിയമ്പ് 

23 OCTOBER 2018 07:21 PM IST
മലയാളി വാര്‍ത്ത

More Stories...

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ

കണ്ണീർക്കാഴ്ചയായി... വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...

ഒരു കെ.പി.സി.സി അംഗം ബി.ജെ.പിയുമായി ചേര്‍ന്ന് കഴിഞ്ഞെന്നും കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് വ്യക്തമാകുന്നെന്നും കെ. സുധാകരനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സമരത്തിന് ബി.ജെ.പി ക്ഷണിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ഓടിയെത്തി. ബി.ജെ.പി ക്ഷണിച്ചിട്ടാണ് താന്‍ എത്തിയതെന്ന് പരസ്യമായി പറഞ്ഞു. എന്നിട്ട് ആര്‍.എസ്.എസ് ആക്രമണങ്ങളെ ന്യായീകരിച്ച് രംഗത്തെത്തി. കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല കോടതി വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസും ബി.ജെ.പിയും പ്രക്ഷോഭവുമായി ഇറങ്ങിയിരിക്കുകയാണ്. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യുകയാണ് ലക്ഷ്യം. ശബരിമലയെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിച്ച് ലാഭം കൊയ്യാന്‍ പലരും ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുക, ശബരിമല യുവതീ പ്രവേശന വിധി ചരിത്രപരമെന്നാണ്് എ.ഐ.സി.സി പറഞ്ഞത്. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകള്‍ കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട മുംബയ് കോടതി വിധി മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കി. ശബരിമലവിധി നടപ്പാക്കുന്നതിന് ആവശ്യമായ നിരോധനനിയമങ്ങള്‍, സോഷ്യല്‍ മീഡിയ നിയന്ത്രണം, എന്നിവ നടത്താമെന്ന് ഉപദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധി നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം പറഞ്ഞത്. ജനങ്ങളെ കലാപത്തിന് ഇറക്കാനായി പിന്നീട് നിലപാടില്‍ നിന്നും വ്യതിചലിക്കുകയായിരുന്നു. ബിജെപിയുടെ അജണ്ടയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഒരു സംഘം ആളുകള്‍ കോണ്‍ഗ്രസിലുണ്ട്. അത് കോണ്‍ഗ്രസിനെ തകര്‍ക്കും എന്നത് ഓര്‍ത്താല്‍ നല്ലതാണെന്ന് മുഖ്യമന്ത്രിഓര്‍മിപ്പിച്ചു. കോടതിയില്‍ പ്രത്യക്ഷ നിലപാട് സ്വീകരിക്കാത്തവര്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ശബരിമലയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ല. ആരാണ് വര്‍ഗീയ ശക്തികളുടെ തോളത്ത് ചാരി നില്‍ക്കുന്നതെന്ന് നാട് കാണുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (8 minutes ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (49 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (1 hour ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (2 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (2 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (3 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (3 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (4 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

ഫ്ളാറ്റിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസ്... വീട്ടുജോലിക്കാരി അറസ്റ്റിൽ‌  (4 hours ago)

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും  (4 hours ago)

Malayali Vartha Recommends