Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

യുവതികള്‍ പതിനെട്ടാംപടി കയറുമ്പോള്‍ തന്ത്രി കണ്ഠരര് രാജീവര് ശ്രീകോവില്‍ പൂട്ടി പോയാല്‍ പകരം വേറെ ആളെ വെച്ച് ആചാര അനുഷ്ഠാനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി, ലോകനാര്‍ക്കാവില്‍ നടന്ന സംഭവം പറഞ്ഞാണ് ഇക്കാര്യം സൂചിപ്പിച്ചത്, മന്ത്രിമാരായ ജി.സുധാകരനും എം.എം മണിയും എ.കെ ബാലനും തന്ത്രിക്കെതിരെ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത് 

23 OCTOBER 2018 03:47 PM IST
മലയാളി വാര്‍ത്ത

യുവതികള്‍ പതിനെട്ടാംപടി കയറുമ്പോള്‍ തന്ത്രി കണ്ഠരര് രാജീവര് ശ്രീകോവില്‍ പൂട്ടി പോയാല്‍ പകരം വേറെ ആളെ വെച്ച് ആചാര അനുഷ്ഠാനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി. ലോകനാര്‍ക്കാവ് ക്ഷേത്രത്തില്‍ നടന്ന സംഭവം വിവരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതിങ്ങനെ... പണ്ട് കടത്തനാട്ട് രാജാവ് ലോകനാര്‍ക്കാവ് ക്ഷേത്രത്തില്‍ പട്ടികജാതിക്കാരെയും ദളിതരെയും പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ക്ഷേത്രം അധികാരികള്‍ അമ്പലം പൂട്ടി സ്ഥലം വിട്ടു. വിവരം അറിഞ്ഞ രാജാവ് ക്ഷേത്രം തുറന്ന്, മറ്റൊരാളെ വെച്ച് ആചാര അനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചു. ഇക്കാര്യം ചരിത്ര രേഖകളില്‍ ഉണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. 

സുപ്രീംകോടതി വിധിപ്രകാരം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പതിനെട്ടാംപടിക്ക് മുന്നില്‍ തടഞ്ഞ് സത്യഗ്രഹമിരുന്ന പരികര്‍മികളുടെയും ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെയും നിലപാടുകള്‍ കോടതി അലക്ഷ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്നും പന്തളം കൊട്ടാരത്തിന് നിയമപരമായി യാതൊരു അവകാശവും ഇല്ലെന്നും അറിയിച്ചു. അങ്ങനെ തന്ത്രിക്കും കൊട്ടാരത്തിനും ശക്തമായ താക്കീതാണ് മുഖ്യമന്ത്രി നല്‍കിയത്. ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ മന്ത്രിമാരായ ജി.സുധാകരനും എം.എം മണിയും എ.കെ ബാലനും രംഗത്തെത്തിയിരുന്നു.

ഹര്‍ത്താലിന് കട അടയ്ക്കുന്ന ലാഘവത്തോടെയാണ് നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതെന്ന് ജി.സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ഭക്തജനങ്ങള്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യണം. ഫ്യൂഡല്‍ പൗരോഹത്യത്തിന്റെ തകര്‍ച്ചയുടെ മണിമുഴക്കണാണ് ശബരിമലയില്‍ കേള്‍ക്കുന്നത്. സത്യഗ്രഹമിരുന്ന പരികര്‍മികളുടെ നിലപാട് ശരിയാണോ എന്നും ഭക്തര്‍ പരിശോധിക്കണം. ഇവരാരും ഷര്‍ട്ട് ധരിക്കാറില്ല, ഇക്കാര്യം പണ്ടേ താന്‍ പറഞ്ഞിട്ടുണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞിരുന്നു. 

രാജഭരണം എന്നേ അവസാനിച്ചെന്ന് പന്തളം കൊട്ടാരത്തിലുള്ളവര്‍ മനസിലാക്കണമെന്നും ക്ഷേത്രം അടച്ചിടുമെന്ന് പറയാന്‍ തന്ത്രിക്ക് അവകാശമില്ലെന്നും തന്ത്രി വെറും ശമ്പളക്കാരന്‍ മാത്രമാണെന്നും മന്ത്രി എം.എം മണി വിമര്‍ശിച്ചിരുന്നു. ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ രാഷ്ട്രീയക്കാരെ പോലെ തന്ത്രിയെപ്പോലൊരാള്‍ പെരുമാറരുതായിരുന്നെന്ന് നിയമമന്ത്രി എ.കെ ബാലന്‍ വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ ഒരു വെടിവെപ്പുണ്ടാക്കുകആയിരുന്നു ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിച്ചത്. അതുകൊണ്ടാണ് പൊലീസ് സംയമനം പാലിച്ചതെന്നും എ.കെ ബാലന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends