Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

നവംബർ അഞ്ച്, ആറ് തീയതികൾ കേരളത്തിന് നിർണായകം; മണഡല മകരവിളക്ക് കാലത്ത് കൂടുതൽ സ്ത്രീകൾ ശബരിമലയിലെത്തിയാൽ പോലീസിന് ഇടപെടാൻ പ്രയാസമുണ്ടാകുമെന്ന് ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ട്

24 OCTOBER 2018 01:13 PM IST
മലയാളി വാര്‍ത്ത

നവംബർ അഞ്ച്, ആറ് തീയതികൾ കേരളത്തിന് നിർണായകമെന്ന് സംസ്ഥാന ഇന്റലിജൻസ് മേധാവി റ്റി.കെ. വിനോദ് കുമാർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിയെ വൈകിട്ടോടെ സന്ദർശിച്ചാണ് പോലീസ് മേധാവി ഞ്ഞെട്ടിക്കുന്ന വസ്തുതകൾ അറിയിച്ചത്. കോടതി വിധിക്ക് വേണ്ടി കാത്തിരിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചൊവ്വാഴ്ച ഹർജിയിൽ സുപ്രീം കോടതി തീരുമാനമെടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ തീരുമാനം അടുത്ത 13 ലേക്ക് മാറ്റുകയാണ് ചെയ്തത്.

മണഡല മകരവിളക്ക് കാലത്ത് കൂടുതൽ സ്ത്രീകൾ ശബരിമലയിലെത്താൻ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ പോലീസിന് ഇടപെടാൻ പ്രയാസമുണ്ടാകുമെന്നും ഇന്റലിജൻസ് മേധാവി അറിയിച്ചത്രേ. മണ്ഡലകാലത്തിന് മുന്നോടിയായി നവംബർ 5 ന് നടതുറക്കുമ്പോൾ വിചാരിക്കുന്ന രീതിയിൽ നിയന്ത്രണം സാധ്യമല്ലെന്നും മേധാവി മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് സൂചനയുണ്ട്.

യഥാർത്ഥ വിശ്വാസികളല്ല ശബരിമലയിൽ എത്തിയത്. അവർ വ്രതം നോറ്റല്ല ശബരിമലയിലെത്തിയത്. ചിലർക്ക് കലാപം ഉണ്ടാക്കാൻ ലക്ഷ്യമുണ്ടായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ പോലീസുകാരെ വർഗീയമായി ചിത്രീകരിക്കുന്നു. അത് നേരിടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പലഘട്ടങ്ങളിലും എതിരാളികളുടെ നീക്കം കണ്ട പോലീസ് നിസഹായരായി. മുഖ്യമന്ത്രി ഒന്നിനോടും പ്രതികരിച്ചില്ലെന്നാണ് വിവരം

വനിതാ എസ്പിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥയെ ശബരിമലയിൽ സ്ത്രീകളുടെ സുരക്ഷക്കുള്ള ചുമതല നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളെ പുരുഷൻമാരായ പോലീസുകാർ നിയന്ത്രിക്കുമ്പോൾ അത് വിവാദമാക്കാൻ സാധ്യതയുണ്ട്. എസ്പിയായ വനിത ഹൈന്ദവയായിരിക്കണമെന്നും ഇല്ലെങ്കിൽ വിവാദത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചേത്ര. ഇത് കേട്ട് മുഖ്യമന്ത്രി ചിരിച്ചു എന്നാണ് വിവരം. തുലാമാസത്തിൽ അഞ്ച് ദിവസം നടതുറന്നപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ 41ദിവസം നടതുറക്കുമ്പോൾ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും ഇന്റലിജൻസ് അറിയിച്ചു.ഇന്റലിജൻസ് ബ്രീഫിംഗിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടത്. ധീരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇത്രയും കർശനമായി ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സംഘപരിവാറിനെയും ബിജെപിയെയും മുഖ്യമന്ത്രി കടന്നാക്രമിച്ചു. ശബരിമലയിൽ കലാപമുണ്ടാക്കിയത് വിശ്വാസികളല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി ജെ പിയുടെ നീക്കം. അദ്ദേഹത്തിന്റെ പത്ര സമേളനത്തെ വളച്ചൊടിക്കാനുള്ള നീക്കങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. സർക്കാരിനെതിരെ ഹിന്ദുക്കളെ അണി നിരത്താനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിയാകട്ടെ ഇതിലൊന്നും കുലുങ്ങില്ലെന്നാണ് നിലപാട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends