Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമലയില്‍ ശൈവ, വൈഷ്ണവ ആചാരമില്ല, അതിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കാന്‍ താഴമണ്‍ തന്ത്രിമാര്‍ ശ്രമിക്കുന്നെന്ന് പന്തളം കൊട്ടാരം പരാതി നല്‍കി, ക്ഷേത്രത്തില്‍ തന്ത്രിയുടെ ആവശ്യമില്ലെന്നും മേല്‍ശാന്തിമാരുടെ ഇന്റര്‍വ്യൂവില്‍ ഇവര്‍ പക്ഷാപാതപരമായി പെരുമാറുന്നെന്നും പരാതിയില്‍ ആരോപിച്ചു, എന്നിട്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ട് കൂട്ടരം ഹിന്ദുവികാരം ഇളക്കിവിട്ടത് ശരിയായില്ലെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍

24 OCTOBER 2018 01:38 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ തന്ത്രിക്ക് വലിയ പ്രാധാന്യമില്ലെന്നും അതിനാല്‍ മാറ്റണമെന്നും പന്തളം കൊട്ടാരം അധികൃതര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നെന്ന് മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം. രാജഗോപാലന്‍ നായര്‍. പരാതിയുടെ പകര്‍പ്പും രാജഗോപാലന്‍ നായര്‍ കാണിച്ചു. ശബരിമല സധാരണ ക്ഷേത്രം പോലെയാണെന്നും തന്ത്രിക്ക് അവിടെ പ്രത്യേക കാര്യമില്ലെന്നും 2011 മെയ് 17ന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ശബരിമലയില്‍ ശൈവ, വൈഷ്ണവ ആചാരമില്ല. അതിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കാന്‍ താഴമണ്‍ തന്ത്രിമാര്‍ ശ്രമിക്കുന്നു. മേല്‍ശാന്തിമാരെയും മറ്റും തെരഞ്ഞെടുക്കുമ്പോഴുള്ള ഇന്റര്‍വ്യൂവില്‍ താഴമണ്‍ തന്ത്രിമാരുടെ പെര്‍ഫോമന്‍സ് വളരെ മോശമാണ്. നല്ല ചോദ്യങ്ങളൊന്നും ഇവര്‍ ചോദിക്കുന്നില്ല. പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു, തുടങ്ങിയ ആരോപണങ്ങളും പരാതിയില്‍ പറയുന്നുണ്ട്. അതേസമയം താഴമണ്‍ കുടുംബത്തിന് പന്തളം കൊട്ടാരത്തെ കുറിച്ചും നല്ല അഭിപ്രായമല്ല ഉള്ളത്. ഇങ്ങിനെ അഭിപ്രായഭിന്നതയുള്ളവര്‍ ഇന്നത്തെ പ്രത്യേകസാഹചര്യത്തില്‍ ഹൈന്ദവവികാരം ഇളക്കിവിടാന്‍ യോജിച്ചത് ശരിയായില്ലെന്നും എം.രാജഗോപാലന്‍ നായര്‍ ചൂണ്ടിക്കാട്ടി. 

യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ ക്ഷേത്രം അടച്ച് പൂട്ടുമെന്ന തന്ത്രി രാജീവര് പറഞ്ഞത് നിരാശാജനകമാണ്. കാര്യങ്ങള്‍ വിശാലമായി കാണുന്ന അദ്ദേഹം ഇങ്ങിനയൊരു വാക്ക് പറയാന്‍ പാടില്ലായിരുന്നെന്നും എം. രാജഗോപാലന്‍ നായര്‍ പറഞ്ഞു. ശബരിമല ക്ഷേത്രം പൂട്ടി തോക്കാല്‍ പന്തളം കൊട്ടാരത്തില്‍ ഏല്‍പ്പിക്കുമെന്ന് പറയാന്‍ രാജീവര്‍ക്ക് എന്താണ് അവകാശം? അത് ഏത് ശാസ്ത്രത്തിലാണ് പറഞ്ഞിരിക്കുന്നതെന്ന് കൂടെ രാജീവര്‍ ഭക്തരോട് വിശദീകരിക്കണം. ഭഗവാനെ പ്രതിഷ്ഠിച്ച്, ആവാഹിച്ച് ചൈതന്യം പകര്‍ന്ന് ശക്തി ഭക്തര്‍ക്ക് നല്‍കാനേ തന്ത്രിക്ക് കഴിയൂ, അല്ലാതെ ശക്തി തിരിച്ചെടുക്കാന്‍ കഴിയില്ല. എന്നാല്‍ മരണം പോലുള്ള അശുഭമായ കാര്യങ്ങള്‍ സംഭവിച്ചാല്‍ ക്ഷേത്രം അടയ്ക്കുമെന്നും രാജഗോപാലന്‍ നായര്‍ ചൂണ്ടിക്കാട്ടി. 

തന്ത്രിയുടെ ജോലിയെ കുറിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാനുവലിന്റെ നാലാം അധ്യായത്തില്‍ ക്‌ളോസ് 14ല്‍ വ്യക്തമായി പറയുന്നുണ്ട്. ദേവസ്വം ബോര്‍ഡിന് ഒരു പ്യൂണിനെ നിയന്ത്രിക്കുന്നത് പോലെ തന്ത്രിയേയും നിയന്ത്രിക്കാം എന്നതില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം പൂജാദികര്‍മങ്ങളില്‍ തന്ത്രിക്കാണ് പരമാധികാരമെന്നും എം. രാജഗോപാലന്‍ നായര്‍ വ്യക്തമാക്കി. നട തുറക്കാനും അടയ്ക്കാനുമുള്ള അവകാശം ദേവസ്വം ബോര്‍ഡിനാണ്. ഞാന്‍ ദേവസ്വം പ്രസിഡന്റായിരുന്ന കാലത്ത് മാസ പൂജകള്‍ക്ക് 10 ദിവസം നട തുറന്നിരുന്നു, അത് തന്ത്രിയുമായി ആലോചിക്കാതെയാണ്. അല്ലെങ്കില്‍ അദ്ദേഹം പറയട്ടെ. 1922ലെ ദേവസ്വം പ്രഖ്യാപനത്തിലെ ക്ലാസ് 33ല്‍ പറയുന്നത് ക്ഷേത്രം തന്ത്രിമാരെ നിയന്ത്രിക്കുന്നത് സര്‍ക്കാരാണെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends