Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ല; പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് എന്‍ എസ് എസ് രംഗത്ത്

24 OCTOBER 2018 12:55 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും എന്‍.എസ്.എസ്. ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് എന്‍.എസ്.എസ്. മുഖപത്രമായ സര്‍വീസ്. സര്‍വീസിന്റെ പുതിയ ലക്കത്തിലാണ് സര്‍ക്കാരിനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും അതിരൂക്ഷമായി എന്‍.എസ്.എസ്. വിമര്‍ശിക്കുന്നത്

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണകാര്യത്തില്‍ നിര്‍ദേശം നല്‍കാനുളള അധികാരം സംസ്ഥാന സര്‍ക്കാരിനോ, നിര്‍ദേശം നല്‍കിയാല്‍ അത് അനുസരിക്കാനുളള ബാധ്യത ബോര്‍ഡിനോ ഇല്ലെന്നിരിക്കേ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഇപ്പോഴത്തെ നിലപാട് ശരിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് എന്‍.എസ്. എസ് മുഖപത്രമായ സര്‍വീസിന്റെ പ്രധാന ചോദ്യം. ദേവസ്വം ബോര്‍ഡ് ആക്ടിലെ സെക്ഷന്‍ 4 അനുസരിച്ച് പ്രസിഡന്റിനെയും അംഗങ്ങളെയും നിയമിക്കുകയെന്ന ഒരു അധികാരം മാത്രമേ സര്‍ക്കാരിനുളളൂ. ഇപ്രകാരം പ്രസിഡന്റിനെയും അംഗങ്ങളെയും നിയമിക്കുക എന്ന അധികാരമൊഴികെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനോ ബോര്‍ഡ് പിരിച്ചുവിടാനോ അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ സര്‍ക്കാരിന് കഴിയില്ല.

ബോര്‍ഡിനെതിരെ നടപടി സ്വീകരിക്കാനുളള അവകാശം ആക്ടിലെ സെക്ഷന്‍ 9 അനുസരിച്ച് ഹൈക്കോടതിക്ക് മാത്രമാണുളളതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ബോര്‍ഡ് അംഗങ്ങളാകുന്ന വ്യക്തികള്‍ ഹിന്ദു മതത്തില്‍പ്പെട്ടവരും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നവരുമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മാത്രമല്ല, 1999ലെ ഹൈക്കോടതി വിധിയനുസരിച്ച് ദേവസ്വം ബോര്‍ഡ് അംഗങ്ങളായി വരുന്നവര്‍ രാഷ്ട്രീയക്കാരായിരിക്കരുതെന്ന് കൃത്യമായ നിര്‍ദേശമുണ്ട്. രാഷ്ട്രീയക്കാര്‍ ഈ സ്ഥാനത്തേക്ക് കടന്നു വരികയാണെങ്കില്‍ തങ്ങള്‍ സജീവരാഷ്ട്രീയ പ്രവര്‍ത്തകരല്ലെന്ന പ്രതിജ്ഞയും എടുക്കണം.എന്നാല്‍ ഇക്കാര്യത്തില്‍ നിലവിലെ ബോര്‍ഡ് അംഗങ്ങളുടെ അവസ്ഥയെപ്പറ്റി അന്വേഷണം നടത്തണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യമുണ്ട്.

ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് എന്‍.എസ്.എസ്. ഉന്നയിക്കുന്നത്. കഴിഞ്ഞ വിജയദശമി ദിവസം പെരുന്നയില്‍ നടത്തിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് പറഞ്ഞു എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. കപട മതേതരവാദം മനസില്‍ വച്ചു നിരീശ്വരവാദം അടിച്ചേല്‍പ്പിക്കുവാനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്നും പൈതൃകമായി നേടിയ വിശ്വാസങ്ങള്‍ നടപ്പിലാക്കുവാന്‍ മുഖ്യമന്ത്രി പിണറായിയുടെ അനുവാദം വേണമെന്നു പറഞ്ഞാല്‍ നടക്കില്ലെന്നുമായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം. ഇത്തരത്തില്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ നാനാഭാഗത്തുംമാണ് വിമര്‍ശനം ഉയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends