Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പന്തളം കൊട്ടാരത്തിന് ശബരിമല ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മറുന്നതല്ലെന്ന് മുഖ്യമന്ത്രിക്ക് ശശികുമാര വര്‍മയുടെ മറുപടി, ദേവസ്വം ബോര്‍ഡിന് മേല്‍ക്കോയ്മ അധികാരം മാത്രമാണുള്ളത്, കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ നടന്നത് തീര്‍ത്ഥാടനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി

24 OCTOBER 2018 03:58 PM IST
മലയാളി വാര്‍ത്ത

ശബരിമല ക്ഷേത്രം ഭക്തരുടേതാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമിതി പ്രസിഡന്റ് ശശികുമാരി വര്‍മ വ്യക്തമാക്കി. 1949ലെ കവനന്റില്‍ പറയുന്നത് ആചാരഅനുഷ്ഠാനങ്ങള്‍ തെറ്റിക്കാതെ നടത്താമെന്ന് പറഞ്ഞിട്ടുണ്ട്. അത് പാലിക്കണമെന്നേ പറഞ്ഞിട്ടൂള്ളൂ. കൊട്ടാരത്തിന് ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മറുന്നതല്ല. ശബരിമലയുമായുള്ള അഭേദ്യമായ ബന്ധം നിലനിര്‍ത്തണം അതിനാല്‍ ഞങ്ങള്‍ സാമ്പത്തികമായി ഒന്നും ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടില്ല. ആചാരപരമായ കാര്യങ്ങളില്‍ വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ല, ശബരിമലയിലെ വരുമാനം കണ്ണ് നട്ടിരിക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. അത് കണ്ണ് നട്ട് ചിലര്‍ ഇരിക്കുന്നുണ്ട്. അത് മാധ്യമങ്ങള്‍ കണ്ട് പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ആറ് ദിവസം ശബരിമലയില്‍ നടന്നത് തീര്‍ത്ഥാടനമല്ല, വര്‍ണ, വര്‍ഗം അനുസരിച്ച് ആളുകളെ തിരിപ്പിക്കുന്നവര്‍ ഓര്‍ക്കണം. നിലയ്ക്കലില്‍ ആദ്യം പൊലീസ് മര്‍ദ്ദിച്ചത് മലവേട വിഭാഗത്തില്‍ പെട്ടവരാണ്. അവര്‍ക്കായി ആരും കണ്ണീര്‍ ഒഴുക്കിയില്ല. ജാതി,മത, സവര്‍ണ, അവര്‍ണ ഭേദമാക്കി തിരിച്ച് രക്തം ഇറ്റിറ്റ് വീഴുന്നത് നോക്കിയിരിക്കുന്നവരിടെ ഇടയില്‍ ഭക്തര്‍ വീഴില്ല. ആറ് വനിതകള്‍ കഴിഞ്ഞ ദിവസം ശബരിമലയില്‍ വന്നു. അവര്‍ ഭക്തരല്ല. അവരെ നിങ്ങള്‍ കണ്ടെത്തണം. ആരോ എഴുതിയ തിരക്കഥയ്ക്ക് അനുസരിച്ച്് വേഷം കെട്ടിയവരാണ്. ഭക്തരെ മണ്ടന്‍മാരാക്കുന്ന പരിപാടി. ഭക്തരുടെ അസൗകര്യം നന്നാക്കുന്നില്ല. ഒരാള്‍ക്ക് 22 പൊലീസ് സെക്യൂരിറ്റി. 18 മല കടന്ന് വരുന്നവര്‍ക്ക് മലവേടന്‍മാരും അയ്യപ്പന്‍മാരുമാണ് സെക്യൂരിറ്റിയെന്നും അദ്ദേഹം പറഞ്ഞു.

മേല്‍ക്കോയ്മ അധികാരമാണ് ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിക്കും അപ്പുറം അസാധാരണമായ കോടതിയുണ്ട്. അവിടെ നിന്ന് നല്ല വിധിയുണ്ടാകും. അതുകൊണ്ട് വേദനകള്‍ ഉള്ളിലൊതുക്കി , ആരെയും വിഷമിപ്പിക്കാതെ ഞങ്ങള്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. പന്തളം കൊട്ടാരം രണ്ട ലക്ഷം ഇരുപത്തീരായിരം രൂപ പണ്ട് കടമെടുത്തത്. ടിപ്പുവിന്റെ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പടച്ചെലവിനായിരുന്നു. കടം ഞങ്ങള്‍ വീട്ടിയിരുന്നു. 1812ല്‍ ബ്രിട്ടീഷ് റസിഡന്റ് കേണല്‍ മണ്‍ട്രോ ഉപദേശം നല്‍കി തിരുവിതാംകൂറിന് ക്ഷേത്ര ഭൂസ്വത്തുകള്‍ ഏറ്റെടുക്കണമെന്ന്. പക്ഷെ, പന്തളം കൊട്ടാരത്തിന്റെ ഭൂമി ഏറ്റെടുത്തില്ലെന്നും അധിരകൃതര്‍ പറഞ്ഞു. 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends