Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമല ക്ഷേത്രം സംബന്ധിച്ച് പുശ്ചത്തോടെയുള്ള വിമര്‍ശനത്തില്‍ വിഷമമുണ്ടെന്ന് മുഖ്യമന്ത്രിയുടെ പേരെടുത്ത് പറയാതെ പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ, നൈഷ്ഠിക ബ്രഹ്മചാരി പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ പൂജാരി ബ്രഹ്മചാരി ആകേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

24 OCTOBER 2018 04:28 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ പരസ്യമായ പോരിന് പന്തളം കൊട്ടാരം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാദങ്ങളെ ഭക്തിയും യുക്തിയും ഉപോയിച്ച് കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാരവര്‍മയും മറ്റ് അംഗങ്ങളും പ്രതിരോധിച്ചു. അയ്യപ്പഭക്തരെ അവര്‍ണരെന്നും സവര്‍ണരെന്നും പറഞ്ഞ് തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. പുശ്ചത്തോടെയുള്ള വിമര്‍ശനത്തില്‍ വിഷമമുണ്ടെന്നും മുഖ്യമന്ത്രിയുടെ പേരെടുത്ത് പറയാതെ ശശികുമാര വര്‍മ വ്യക്തമാക്കി. ആചാരലംഘനം നടന്നാല്‍ ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് വകാശമുണ്ട്. ഭക്തരെ ജാതിയുടെ പേരില്‍ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടക്കില്ല. നാട്ടുകാരുടെ പൈസ കൊണ്ട് ജീവിക്കുന്നവരല്ല പന്തളം കൊട്ടാരത്തിലുള്ളവരെന്നും അദ്ദേഹം വ്യക്തമാക്കി.

50 ലക്ഷം രൂപ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്നത് ഏല്ലാ ക്ഷേത്രങ്ങളും ഏറ്റെടുത്ത ശേഷമാണെന്നും ശശികുമാര വര്‍മ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നില്ല. മലഅരയന്‍മാരാണ് ശബരിമല ക്ഷേത്രം സംരക്ഷിച്ചിരുന്നത്. മലയരയന്‍മാര്‍ക്ക് വിളക്ക് കൊളുത്താനുള്ള അവകാശം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാരം കേസ് കൊടുത്തിട്ടുണ്ടെന്നും ശശികുമാര വര്‍മ പറഞ്ഞു. ചെയ്യേണ്ടവര്‍ ഒന്നും ചെയ്യാത്തതിനാലാണ് കൊട്ടാരം ഇടപെട്ടതെന്നും ശശികുമാര വര്‍മ വ്യക്തമാക്കി. 

ക്ഷേത്രത്തില്‍ സ്്ത്രികള്‍ പ്രവേശിച്ചാല്‍ അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത് ശുദ്ധികലശം നടത്താന്‍ വേണ്ടിയാകാം. മറ്റേതെങ്കിലും തരത്തിലാണെങ്കില്‍ തന്ത്രിയോട് ചോദിക്കണം. കോടതി വിധി അംഗീകരിക്കുന്നെന്നും കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ പ്രത്യേകതകള്‍ അറിയിച്ചിട്ടുണ്ട്. ശബരിമലയില്‍ തന്ത്രി ബ്രഹ്മചാരിയായിരിക്കണമെന്ന് നിയമമില്ല. പ്രതിഷ്ഠാ സമയത്തെ കാര്യം വെച്ചാണിത് പറയുന്നത്. ഇക്കാര്യം ആദ്യമായാണ് കേള്‍ക്കുന്നതെന്നും ശശികുമാര വര്‍മ പറഞ്ഞു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends