Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമല പ്രവേശനം; പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാലു വനിതകൾ സമർപ്പിച്ച ഹർജിയിൽ ഹൈകോടതി സർക്കാറിനോട് വിശദികരണം തേടി; ഹർജി തിങ്കളാഴ്ച പരിഗണിക്കും

24 OCTOBER 2018 04:21 PM IST
മലയാളി വാര്‍ത്ത

ശബരിമല സന്ദർശനത്തിന് മതിയായ പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാലു വനിതകൾ സമർപ്പിച്ച ഹർജിയിൽ ഹൈകോടതി സർക്കാറിനോട് വിശദികരണം തേടി. അഭിഭാഷകരായ എ.കെ മായ, എസ്.രേഖ എന്നിവരും ജലജ മോൾ, ജയമോൾ എന്നിവരുമാണ് കോടതിയെ സമീപിച്ചത്. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളായ അയ്യപ്പ വിശ്വാസികളെ മല കയറുന്നതിൽ നിന്ന് രാഷ്ട്രീയ കക്ഷി പ്രവർത്തകരടക്കം തടയുന്ന സാഹചര്യത്തിൽ സംരക്ഷണം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കോൺഗ്രസ്‌, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്മാരും ദേവസ്വവും സർക്കാറുമാണ് എതിർ കക്ഷികൾ. ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

വനിതകൾ സമർപ്പിച്ച ഹർജിയിൽ ചൂണ്ടി കാണിക്കുന്ന വസ്തുതകൾ ;

1. ഇന്ത്യന്‍ യൂങ് ലോയേഴ്‌സ് അസോസിയേഷനും മറ്റുള്ളവരും സമര്‍പ്പിച്ചിരുന്നു ഹര്ജിയിന്മേല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ,പത്തു വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് ശബരിമല ശ്രീ ധര്മ ശാസ്താ ക്ഷേത്രത്തില്‍ പ്രവേശിച്ചു പ്രാര്‍ത്ഥിയ്ക്കുവാന്‍ അനുമതി നല്‍കുന്നുണ്ട്. ഒരു പ്രത്യേക പ്രായ പരിധിയില്‍ സ്ത്രീകളെ ശബരിമലയില്‍ കയറാന്‍ അനുവദിയ്ക്കാതിരിക്കുന്ന ആചാരം ഹിന്ദു സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടയുന്നതാണെന്നും എല്ലാ പ്രായത്തില്‍ പെടുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ ആരാധന സ്വാതന്ത്ര്യം അനുവദിയ്ക്കുന്ന ആര്‍ട്ടിക്കിള്‍ 25 (1 ) ഇന്റെ ലംഘനമാണെന്നും കാണുന്നു.

2. പ്രസ്തുത വിധി പ്രകാരം , പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള പരാതിക്കാരായ സ്ത്രീകളെ, അതായത് 37 ,35 , 45 ,28 വയസ്സുകാരായവര്ക്ക് ശബരിമല ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിയ്ക്കാന്‍ അവകാശം ഉള്ളതിനാല്‍ അവരെ ആര്‍ക്കും തടഞ്ഞു വയ്ക്കാനാവില്ലെന്നും ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശം അനുഭവിക്കുന്നതില്‍ നിന്നും അവരെ ആര്‍ക്കും തടയാനാവില്ലെന്നും ഉള്ളത് വസ്തുതയാണ്. ഭരണഘടനയുടെ 14 , 15 ആര്‍ട്ടിക്കിളുകള്‍ നല്‍കുന്ന മൗലികാവകാശത്തിലേക്കുള്ള കടന്നു കയറ്റം ആണ് അതെന്നും ഉള്ളതും സത്യമാണ്.

3. സംസ്ഥാനത്തെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളും സുപ്രീം കോടതി വിധിയ്‌ക്കെതിരെ പരസ്യ നിലപാട് എടുത്തു കൊണ്ട് അവരുടെ ആശയങ്ങളെ സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രചരിപ്പിച്ചു കൊണ്ടിരിക്കയാണ്. 8 മുതല് 14 വരെയുള്ള പ്രതികളാണ് സ്ത്രീകല്‍ ശബരിമലയില്‍ പ്രവേശിയ്ക്കുന്നതു തടയാനായി ഈ സംഘടനകള്‍ രൂപീകരിച്ചിരുക്കുന്നതെന്നാണ് പരാതിക്കാരികള്‍ക്കു ലഭ്യമായ വിവരം.

4 .പരാതിക്കാരികള്‍ ശബരിമലയില്‍ പോയി ആരാധന നടത്തുവാന്‍ ആഗ്രഹിയ്ക്കുന്നത് കൊണ്ട് അധികൃതരുടെ ഭാഗത്തു നിന്നുള്ള പ്രതികല്‍ അവര്‍ക്കു വേണ്ട സുരക്ഷാ ഒരുക്കാന്‍ ബാധ്യതപ്പെട്ടവരാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് പ്രതികളുടെയും സംഘത്തിന്റെയും നിയമവിരുദ്ധമായ ഇടപെടലുകളെ തടഞ്ഞു കൊണ്ട് ഇവരുടെ മൗലികാവകാശം ആസ്വദിയ്ക്കുവാനുള്ള അവസരം ഒരുക്കണമെന്നും പരാതിക്കാര്‍ ആഗ്രഹിയ്ക്കുന്നു.

5. പത്രങ്ങള്‍, മറ്റു മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയില്‍ നിന്നുള്ള വിവരം അനുസരിച്ചു. പ്രതികള്‍ ചില സ്ത്രീ കളേ ശബരിമലയില്‍ പ്രവേശിയ്ക്കുന്നതില്‍ നിന്നും തടഞ്ഞു എന്നും സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിചിട്ടുല്ലതായും അറിയുന്നു. എന്നാല്‍ ഇവര്‍ക്ക് അപ്രകാരം ചെയ്യാന്‍ നിയമപരമായ യാതൊരു അവകാശവും ഇല്ല. അതിനാല്‍ പരാതിക്കാരായ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള സംരക്ഷണം തരണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നതോടൊപ്പം പൊതുമുതല്‍ നയിപ്പിച്ചവര്‍ക്കെതിരെ ഭരണഘടനയുടെ 153 (എ ), 295 (എ ) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുന്നതിനു നിര്‍ദേശിയ്ക്കണമെന്നും ആവശ്യപ്പെടുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends