Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ബി ജെ പി പ്രതൃക്ഷ സമരത്തിൽ നിന്നും പിൻവാങ്ങുന്നു; നവംബർ 5 ന് നടതുറക്കുമ്പോൾ ബി ജെ പി പ്രവർത്തകർ പമ്പയിലോ സന്നിധാനത്തോ നിലയ്ക്കലോ പ്രക്ഷോഭത്തിന് ഒരുങ്ങില്ല

24 OCTOBER 2018 05:24 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ബി ജെ പി പ്രതൃക്ഷ സമരത്തിൽ നിന്നും പിൻവാങ്ങുന്നു. ശബരിമലയിലെ സംഘർഷങ്ങൾ തങ്ങളുടെ പേരിലാവുമെന്ന് മുൻകൂട്ടി കണ്ടതിനെ തുടർന്നാണ് നീക്കം. ഒരു സംഘം ആളുകൾ ബി ജെ പിയുടെ മറവിൽ സംഘർഷം അഴിച്ചു വിടുന്നു എന്ന് ബിജെ. പി. മനസിലാക്കി കഴിഞ്ഞു. നവംബർ 5 ന് നടതുറക്കുമ്പോൾ ബി ജെ പി പ്രവർത്തകർ പമ്പയിലോ സന്നിധാനത്തോ നിലയ്ക്കലോ പ്രക്ഷോഭത്തിന് ഒരുങ്ങില്ല.

അതേ സമയം വിശ്വാസികൾ സമരം കത്തിക്കാനുള്ള എല്ലാ വഴികളും തേടുന്നുണ്ട്. ശബരിമലയിലെ പവിത്രത തകർക്കാനുള്ള ശ്രമമാണ് സന്നിധാനത്ത് നടത്തുന്നതെന്നാണ് വിവരം. സിപി എമ്മിലെ ഉയർന്ന നേതാക്കൾ ഇതിനെ കുറിച്ച് ബിജെപിയിലെ ചില നേതാക്കളുമായി കൂടിയാലോചന നടത്തിയതായും സൂചനയുണ്ട്. അവർ പക്ഷേ ആദ്യം ഇതിനെ സി പി എമ്മിന്റെ തന്ത്രമായാണ് കരുതിയത്. എന്നാൽ വിശ്വാസികളായ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ബി ജെ പി നേതാക്കളെ വിവരം അറിയിച്ചതോടെയാണ് അവർ വിശ്വസിച്ചത്.

വിശ്വാസികളെന്ന പേരിൽ സന്നിധാനത്ത് ക്യാമ്പ് ചെയ്തവരിൽ ചിലർ കൊടിയ ക്രിമിനലുകൾ ആണെന്നാണ് സർക്കാരിന് ലഭിച്ച വിവരം. ഇവർക്ക് ബി ജെ പിയുമായി ബന്ധമില്ല. ഇതിൽ ഹിന്ദുമത വിശ്വാസികൾ അല്ലാത്തവരും ഉണ്ടെത്രേ. ഇവരെ അവരുടെ ഇഷ്ടത്തിന് കയറൂരിവിട്ടാൽ സന്നിധാനത്തിലെ സമാധാനം ഇല്ലാതാകുമെന്നും സർക്കാരിന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ശബരിമല വന്ന പ്രദേശമാണ്. അവിടെ ആരൊക്കെ തമ്പടിക്കുന്നു എന്ന് കണ്ടെത്താൻ എളുപ്പമല്ല. വയനാട്ടിലും മറ്റും ഇതുപോലുള്ള കാടുകളിലാണ് മാവോയിസ്റ്റ് സാന്നിദിധ്യം കണ്ടെത്തിയിട്ടുള്ളത്. മാവോയിസ്റ്റുകൾ മലയിൽ കയറിയാൽ കണ്ടെത്തുക എളുപ്പമല്ല.

ഇത്തരമാളുകൾ സന്നിധാനത്തെ സമാധാനം തകരാൻ മാത്രം ആഗ്രഹിക്കുന്നവരാണ്. അവർക്ക് വിശ്വാസമല്ല വിഷയം. ഭരണകൂടത്തിന്റെയും നിയമവാഴ്ചയുടെയും തകർച്ചയാണ്. ഇതിൽ ഇരയായി തീരുന്നത് സാധാരണ ജനങ്ങളായിരിക്കും. അവർക്ക് മറ്റ് പല അജണ്ടകളുമുണ്ടാകും. അക്കാര്യം തിരിച്ചറിഞ്ഞില്ലെങ്കിൽ ബിജെപിയുടെ കാര്യം അവതാളത്തിലാകും. ചില ആക്റ്റിവിസ്റ്റുകളെ ശബരി മലയിൽ എത്തിച്ചത് ക്രിമിനലുകളാണോ എന്നും സംശയിക്കുന്നവരുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില സമരങ്ങൾ ബിജെപിയുടെ അറിവോടെയായിരുന്നില്ല. സമരരീതി കണ്ട് ബിജെപി ഞ്ഞെട്ടിയെന്നാണ് വിവരം.

തന്ത്രി കുടുംബത്തിലെ സമരക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടപ്പോൾ രാഹുൽ ഈശ്വറിനെ റിമാന്റ് ചെയ്തതിന്റെ രഹസ്യവും പോലീസ് പുറത്തു വിട്ടിട്ടില്ല.

കെ. സുരേന്ദ്രനും വി വി രാജേഷും അടങ്ങുന്ന ബി ജെ പി നേതാക്കൾ സമരത്തിൽ നിന്ന് പൂർണമായും പിൻമാറി കഴിഞ്ഞു. അവർ പി എസ് ശ്രീധരൻപിള്ളയെ ഇക്കാര്യം അറിയിച്ചു. ശ്രദ്ധയോടെ നീങ്ങണമെന്ന സൂചന തങ്ങൾക്ക് പോലീസ് നൽകിയെന്നും അവർ അറിയിച്ചു. അതിൽ ശ്രീധരൻപിള്ളക്ക് വിരോധമില്ല. എന്നാൽ വിശ്വാസികളെ വിരോധിപ്പിക്കാനും പ്രസിഡന്റിന് താത്പര്യമില്ല.

സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയുണ്ടാക്കുന്ന ചില സംഘടനകൾ ശബരിമലയിൽ താവളം ഉറപ്പിച്ചെന്നെ വിവരവും സർക്കാരിനുണ്ട് . അത് ആരാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. പോലീസ് അതീവ സുരക്ഷിതമായി അക്കാര്യം സൂക്ഷിക്കുകയാണത്രേ. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ക്ഷുഭിതനായത് . കർശനമായ നടപടികളിലേക്ക് സർക്കാർ നീങ്ങുന്നു എന്നാണ് വിവരം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends