Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇത്രയും കാലം പെണ്ണിനെ അടക്കി വെച്ചിരുന്നു, ഇനി അത് ചെയ്യാന്‍ കഴിയില്ല, അങ്ങനെ ചെയ്യാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ പരാജയപ്പെടും; ശബരിമല യുവതിപ്രവേശനത്തിൽ അനുകൂല നിലപാടുമായി നടന്‍ സൂര്യയുടെ അച്ഛന്‍ ശിവകുമാര്‍

24 OCTOBER 2018 07:33 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതിപ്രവേശന വിഷയത്തിൽ കേരളമൊട്ടാകെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഇരമ്പുമ്പോൾ താരങ്ങളുൾപ്പടെ നിരവധി പേർ സുപ്രീംകോടതി വിധിയെ അനുകൂലിച്ചു എതിർത്തും രംഗത്തെത്തിയിരുന്നു. അതേസമയം രാഷ്ട്രീയ സാംസ്കാരിക സാഹിത്യ മേഖലകളിലെ പലരും ഇപ്പോഴും പ്രതികരിച്ചിട്ടു കൂടിയില്ല.

ശബരിമല വിഷയത്തിൽ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ സൂര്യയുടെ അച്ഛന്‍ ശിവകുമാര്‍. സ്ത്രീപ്രവേശനം സംബന്ധിച്ച ചോദ്യത്തിന് ശിവകുമാര്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ശിവകുമാറിന്‍റെ വാക്കുകള്‍.....

ഈ ലോകം തന്നെ പടച്ചത് ദൈവമാണ്. ദൈവം സര്‍വ്വ വ്യാപിയാണ്. ദൈവത്തിന് ആണ്‍ എന്നോ പെണ്‍ എന്നോ വ്യത്യാസമില്ല.സ്ത്രീയാണ് ഈ ലോകത്തെ തന്നെ ഉണ്ടാക്കിയിരിക്കുന്നത്. നിങ്ങളെ ഈ ലോകത്തില്‍ പിറവി നല്‍കുന്നത് ഒരു സ്ത്രീയാണ്.

നിങ്ങളുടെ മക്കളെ പ്രസവിക്കുന്നതും വളര്‍ത്തി വലുതാക്കുന്നതും സ്ത്രീയാണ്. നിങ്ങളുടെ പ്രീയപ്പെട്ട മകളും സ്ത്രീയാണ്. എന്നിരിക്കെ ഇവരെ ഒഴിവാക്കി കൊണ്ടുള്ള ഒരു ലോകം അത് അസാധ്യമാണ്.

പെണ്ണിനെ അടക്കിവെക്കുന്ന കാലം എല്ലാം കഴിഞ്ഞു.ഇപ്പോള്‍ എവിടെ നോക്കിയാലും അവര്‍ മുന്നേറുകയാണ്. എയര്‍പോര്‍ട്ടില്‍, റെയില്‍വേ സ്റ്റേഷനില്‍, അധ്യാപികമാരായി, വൈമാനികരായി, എല്ലാം അവര്‍ മുന്നേറുകയാണ്. ബഹിരാകശത്ത് യാത്ര ചെയ്ത് സുനിതാ വില്യംസ് ഒരു സ്ത്രീയാണ്. അവര്‍ ഇന്ത്യക്കാരിയാണ്.

ഇത്രയും കാലം പെണ്ണിനെ അടക്കി വെച്ചിരുന്നു. ഇനി അത് ചെയ്യാന്‍ കഴിയില്ല. അങ്ങനെ ചെയ്യാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ പരാജയപ്പെടും. ഇപ്പോള്‍ ശബരിമലയയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച തന്‍റെ നിലപാട് ഇതാണ്. മകരവിളക്ക് സമയത്ത് മാത്രം പെണ്ണിനെ ശബരിമലയിലേക്ക് വിടരുത്.

കാരണം അത്രമാത്രം തിരക്കനുഭവപ്പെടുന്ന ഒരു കാലമാണത്. ആ സമയം പുരുഷന്‍മാര്‍ക്ക് തന്നെ ബുദ്ധിമുട്ടാണ്. എന്നാല്‍ ബാക്കിയുള്ള ദിവസങ്ങള്‍ ശബരിമല പെണ്ണിനും അവകാശപ്പെട്ടതാണ്. ആര്‍ത്തവത്തിന്‍റെ പേരില്‍ ഇനി സ്ത്രീയെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ സാധാരണപോലെ മലകയറുമെന്നും ശിവകുമാര്‍ പറഞ്ഞു, എന്തായാലും തന്‍റെ നിലപാട് വ്യക്തമാക്കിയ ശിവകുമാറിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (30 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (46 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends